സുസ്ഥിര വികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ… ബാല സൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന വിഷയത്തിൽ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാരംഭ പരിശീലനം നടത്തി ആഗളി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് ശ്രീലക്ഷമി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.…
Day: October 26, 2022
സംരംഭകത്വ വികസന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
പട്ടാമ്പി: പട്ടാമ്പി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യവസായ സംരംഭകത്വ വികസന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ടിം മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ താലൂക്ക് വ്യവസായ വകുപ്പ്കളുടെ…
കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിലെ നിമ്മിനിക്കുളം കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി കൊപ്പം പോലീസിന്റെ പിടിയിലായി. ആഴ്ചകൾക്ക് മുൻപാണ് മോട്ടോർ മോഷണം പോയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഈ കേസിൽ…
എം.കെ വേലുക്കുട്ടി മാസ്റ്റർ നിര്യാതനായി
പട്ടാമ്പി: അധ്യാപകൻ, പൊതുപ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിൽ കർമ്മനിരതനായിരുന്ന തൃത്താല മുടവനൂർ മഠത്തിൽകുന്നത്ത് എം.കെ വേലുക്കുട്ടി മാസ്റ്റർ (73) നിര്യാതനായി. തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിൽ അധ്യാപകനായിരുന്നു. തൃത്താലയിലെ അധ്യാപക പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവായിരുന്നു. സി.പി.എം തൃത്താല ലോക്കൽ കമ്മിറ്റി…
പാലക്കാടുകാരുടെ സ്വന്തം ‘സിഗ്നേച്ചർ’ സിനിമയുടെ മൂന്നാമത്തെ പാട്ട് പാലക്കാട് തത്വ സ്റ്റുഡിയോയിൽവെച്ച് റിലീസ് ചെയ്യുന്നു
പാലക്കാട്: കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാടായ പാലക്കാട് നിന്നും നിരവധി കലാകാരന്മാർ ഒത്തുചേരുന്ന മനോജ് പാലോടന്റെ ആസിഫ് അലി, അഭിരാമി അഭിനയിച്ച “ഇത് താൻടാ പോലീസ്”എന്ന ചിത്രത്തിനുശേഷം രണ്ടാമത്തെ സിനിമയായ ‘സിഗ്നേച്ചർ’ ഈ വരുന്ന നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ആവുകയാണ്.…
വീട്ടുമുറ്റ സദസ്സ് – കല്ലംകുളം മരുതറോഡ്
മരുതറോഡ്: പുരോഗമന കലാ സാഹിത്യ സംഘം മരുതറോഡ് യൂണിറ്റ് കമ്മിറ്റി കല്ലങ്കുളത്ത് വിഭജനത്തിനും വിദേഷ്യശത്തിനും എതിരെ വീട്ടമുറ്റസദസ്സ് സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി മേഖല സെക്രട്ടറി എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത…
ലോഗോ പ്രകാശനം ചെയ്തു
നെന്മാറ: സമഗ്ര ശിക്ഷാ കേരള , പാലക്കാട് ജില്ല , കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലെ ഓട്ടിസം വിദ്യാർത്ഥികൾക്കായി ‘ചിമിഴ് – 2022’ എന്ന പേരിൽ ജില്ല കലോത്സവം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ…
വിശേഷം
ഒറ്റക്കാലിൽകുന്തിയിരുന്ന്പല്ല് ക്കുത്തി പറയുന്നുണ്ട് വിണ്ടുക്കീറിയമസ്സിലേക്കാണ്കാറും കോളും തിങ്ങി കേറുന്നത് ഒരിറ്റു വെള്ളവുംഇറ്റുവീഴാത്തതൊള്ളയിലേക്കാണ്ദാഹംതീർക്കാൻനിങ്ങളെന്നെതള്ളിയിട്ടത് കുടുങ്ങി കിടക്കുന്നവാക്കുകളുംനരമൂത്തമോഹങ്ങളുംആരാലും കാവലില്ലാതെഅനാഥശവം പോലെവിറങ്ങലിച്ചിരിപ്പാണ് ദുരുപയോഗം ചെയ്തതിനാൽവഴികൾപുനർവായനക്കായിഅക്ഷമയോടെകാത്തിരിപ്പാണ്