പാലക്കാട്: അന്യം നിന്നു പോകുന്ന നാടൻ മാവുകളുടെ സംരക്ഷണത്തിനായി അഖില കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നാടൻ മാവ് സംരക്ഷണ സമിതിയുടെയും കഞ്ചിക്കോട് ബെർമലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നാട്ടു മാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ ബെമൽ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ…
Day: October 25, 2022
പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് അട്ടിമറി: ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധം
പാലക്കാട്: പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ അട്ടിമറക്കുന്ന ഇടത് സർക്കാർ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് വിദ്യാർത്ഥി പ്രതിഷേധം നടത്തി. നസീഫ്, ഷംന, ഷഹല, ആസിം,ഉവൈസ്, സച്ചിൻ,ആഷിഖ് എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ…
ഭൂമിക്ക് എഴുതിയ പ്രണയ ലേഖനം
പ്രിയമുള്ളവളേ എനിക്ക് നിന്നോട്വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ലസിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് ആ നിന്നിലെ സ്നേഹം തെല്ലുകുറയാതെ എന്നിലും എന്റെ പിൻ തലമുറയിലും എന്നും നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. …