നിര്യാതയായി

പാലക്കാട്: പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് വർഗ്ഗീസിൻ്റെ ഭാര്യ മാതാവു്, പുലാപ്പറ്റ മാപ്പ്രക്കരോട്ട് പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ ബേബി, ജാൻസി, ടോമി, ബാബു, മിനി, സജി (Late) മരുമക്കൾ :ലൈലു, ആന്റോ അലക്സ്, മേഴ്‌സി, ഷൈനി, ഐസക്ക് വർഗ്ഗീസ്. സംസ്കാരം 24.09.2022 ശനിയാഴ്ച രാവിലെ 10 മണിക്ക് പുലാപ്പറ്റ ഹോളി ക്രോസ്സ് ചർച്ചിൽ.