കസ്തൂരി രംഗൻ / ESA വിഷയത്തിൽ കേരള സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക: കിഫ

പാലക്കാട്:2022 സെപ്റ്റംബർ 6 വരെ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം നൽകികൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കസ്തൂരി രംഗൻ / ഇ എസ് എ നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് കിഫ ലീഗൽ സെൽ മുഖേന കിഫ പ്രവർത്തകൻ അബ്ബാസ് കരിമ്പാറ, കേരള…

ഡയാലീസിസ് യൂണിറ്റിലേക്ക് ക്ലോക്കും മൊബൈൽ ഫോണും നൽകി

ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഡയാലീസിസ് യൂണിറ്റിലേക്ക് ഹെൽത്ത് വിഷൻ ചെയർമാനും രതീഷ് മംഗലംഡാമും ചേർന്ന് മൊബെൽ ഫോണും ക്ലോക്കും നൽകി. ഹെൽത്ത് വിഷൻ മാനേജിങ് പാർട്ടൺ വിപിൻ പറശ്ശേരിആലത്തൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇൻചാർജ്ജ് ഡോ: ബിജോയ്…

അയ്യപ്പുറത്ത് മരം അപകടാവസ്ഥയിൽ

 പാലക്കാട് :കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അയ്യപ്പപുരം പെട്രോൾ പമ്പിനു സമീപം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും അപകടം വരുത്തി വയ്ക്കാമെന്ന് പരിസരവാസികൾ പറയുന്നു .ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. വിക്ടോറിയ കോളേജുമുതൽ ബൈപ്പാസ് വഴി കൽമണ്ഡപ ത്തേക്കും ഒലവക്കോട്ടേക്കും…

ഹണിട്രാപ്പ് കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

പാലക്കാട് വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണവും സ്വർണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് (20) റോഷിത് (20) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ…

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരി- മയക്കുമരുന്ന് വേട്ട.

പെരിന്തൽമണ്ണ: 8 കിലോഗ്രാം കഞ്ചാവും 65 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത് മണ്ണാര്‍ക്കാട്, അലനെല്ലൂര്‍,താമരശ്ശേരി സ്വദേശികള്‍. പിടികൂടിയത് ഓണാഘോഷത്തിനോടനുബന്ധിച്ച് ജില്ലയില്‍ വില്‍പ്പനനടത്താനായെത്തിച്ച അതിമാരക മയക്കുമരുന്നും കഞ്ചാവും. ജില്ലയ്ക്കകത്ത് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എം.ഡി.എം…

ചിത്ര പ്രദർശനം സമാപിച്ചു

മലമ്പുഴ: ‘വരയും വരിയും വില്പനയുമായി4intodeepthyയുടെ “ഞാൻ ” എന്ന ചിത്രപ്രദർശനംസമാപിച്ചു. ആഗസ്റ്റ് 26 വനിതാ സ്മൃതിദിനതിൽ സമകാലിക വിഷയവുമായി തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗൃലറിയിൽ സമാപിച്ചു.ജീവിതത്തിന്റെ പല അവസ്ഥകൾ നിറങ്ങളിൽ ചാലിച്ച 30ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ജീവിതത്തിന്റെ…

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കൽ,പരിശീലന ശിൽപ്പശാല നടത്തി.

പൊൽപ്പുള്ളി: പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലനവുമായി ബന്ധപ്പെട്ട് ശിൽപ്പ ശാല നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, പഞ്ചായത്ത്… ഇ. പി.. ഐ.പി. പഞ്ചായത്ത്.. വാർഡ് തല സമിതി അംഗങ്ങൾ, സി.ഡി. എസ്……