വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം

പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ചഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമംപ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരൻ റിപ്പോർട്ട്അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഹരൻ സ്വാഗതം പറഞ്ഞു. ജോയിന്റ്സെക്ട്ടറി കെ.…

ജനതാദൾ എസ്സ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം

പാലക്കാട്:ജനതാദൾ എസ്.പാലക്കാട് ജില്ലാ കൗൺസിൽ യോഗം ഗസാലയിൽപാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗവും കേരള വൈദ്യുതി വകുപ്പു മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ . കെ.ആർ ഗോപിനാഥ് അദൃഷ്ത വഹിച്ചു..ടി.കെ.പത്മനാഭനുണ്ണി . ടി.കെ സുംബഹ്മണ്യൻ, റിക്ഷ പ്രേംകുമാർ .കെ.…

രാമായണ മാസാചരണം

പാലക്കാട്:പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും ,രാമായണ പാരായണ മത്സരവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം…

ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

പാലക്കാട്: തമിഴ്നാട്  സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ . ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലായാൽ  ചിറ്റൂർ നെമാറ മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ കർഷകർ ദുരിതത്തിലാവുമെന്നും കെ.സി.…

ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി.

പാലക്കാട്: എലി പത്തായത്തിൽ കയറിയ അവസ്ഥയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് സംഭവിച്ചതെന്ന് കെ.എസ്.കെ.ടി.യു.സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ . ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരുകളെ ഞെക്കി കൊല്ലുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സി.ബി. ദേവ ദർശൻ , കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ…

കെ.എസ്.ഇ.ബി.ഓഫീസ് ക്യാഷ് കൗണ്ടർ തടസ്സപ്പെടുത്തി പഞ്ചായത്തംഗത്തിൻ്റെ ബൈക്ക്

മലമ്പുഴ: കെ.എസ്.ഇ.ബി.കൗണ്ടറിലേക്ക് കടക്കാൻ പറ്റാത്ത വിധം വഴിയടച്ച് പഞ്ചായത്തംഗം ബൈക്ക് വെച്ചതായി പരാതി.കെ.എസ്.ഇ.ബി. ജീവനക്കാർ പറഞ്ഞിട്ടും ബൈക്ക് മാറ്റിയില്ലെന്നു പറയുന്നു.വിവിധ ആവശ്യങ്ങൾക്കായി പണമടക്കാൻ കൗണ്ടറിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്.പഞ്ചായത്ത് പ്രസിഡൻറ് സ്ഥലത്തില്ല താനും.ജനപ്രതിനിധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യാൻ പാടില്ലായിരുന്നെന്ന് ജനങ്ങൾ…

നിര്യാതയായി

പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായി.  മകൻ: ബാബു മരുമകൾ: കാശി രജി സഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻ