കേരള കോൺഗ്രസ്സ് എം സംസ്കാര വേദി ജില്ലാ കമ്മറ്റി അയ്യങ്കാളി ജയന്തി ആഘോഷിച്ചു. വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി അദ്യക്ഷനായി ആർ പമ്പാവാസൻ ,എൽ കൃഷ്ണ മോഹൻ എന്നിവർ പ്രസംഗിച്ചു
Day: August 29, 2022
ഉപഭോത്കൃത നിയമ പരിശീലനം സംഘടിപ്പിച്ചു
പാലക്കാട്. കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാൻഫെഡ് )ന്റെ നേതൃത്വത്തിൽ ഉപഭോത്കൃത നിയമത്തിൽ പരിശീലനം നടത്തി. പരിശീലന പരിപാടി ഉത്ഘാടനം ചെയ്ത് ഉപഭോത്കൃത നിയമത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും പരാതി, അപ്പീൽ സമർപ്പിക്കുന്നതെങ്ങനെ എന്നും, ജില്ലാ ഉപഭോത്കൃത തർക്ക പരിഹാര കമ്മീഷൻ…
സെമിനാർ നടത്തി
പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മോദി @ 20 സെമിനാർ മാർജി സ്മൃതി മന്ദിരത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ദേശീയ സമിതി അംഗം…
വിനോദ സഞ്ചാരികൾക്ക് കൗതുകമായി ചുരം റോഡിലെ കാട്ടാനകൂട്ടം
നെല്ലിയാമ്പതി: അയ്യപ്പൻ തിട്ടിനു സമീപം റോഡിൽ ആനകളും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി. ഇന്നലെ വൈകുന്നേരം മൂന്നിനാണ് റോഡിലിറങ്ങി 30 മിനിട്ടോളം ഗതഗതം കാട്ടാനക്കൂട്ടം തടസ്സപ്പെടുത്തിയത്. ഇന്നലെ ഞായറാഴ്ചയായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിരുന്നു. അല്പസമയത്തിനുശേഷം ചുരം…
ജാതി വാലുകൾ നീക്കിയും ജാതി സംഘടനകളെ നിരോധിച്ചും നവോത്ഥാനം നടപ്പിലാക്കണം
പാലക്കാട്: പുരോഗമനത്തിലും നവോത്ഥാനത്തിലും ഊറ്റം കൊള്ളുന്ന കേരളമിന്നും ജാതി.. മത വിഭാഗീയതയുടെ തടവറയിലാണെന്നും നമ്മൾ കൊട്ടിഘോഷിക്കുന്ന വിധം കേരളം ദൈവത്തിന്റെ സ്വന്തം നാടാവണമെങ്കിൽ ശക്തമായ നവോത്ഥാന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങളിൽ നിന്നും…
മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം
എം.ആർ.ബി.സി (മൂലത്തറ റൈറ്റ് ബാങ്ക് കനാൽ) പ്രോജക്ടിൻ്റെ ആദ്യ ഘട്ടമായി സീറോ ചെയിനേജിൻ്റ പണികൾ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ചു. കോരയാർ മുതൽ വരട്ടയാർ വരെയാണ് ഒന്നാംഘട്ടമായി ദീർഘിപ്പിക്കുന്നത്.കിഫ്ബിയിൽ നിന്നുള്ള 262.10 കോടി രൂപ ഉപയോഗിച്ചാണ് കനാൽ…
വിദ്യാലയങ്ങളിൽ മൊബൈൽ ഫോൺ നിരോധിക്കണം: ഓൾ ഇന്ത്യ വീരശൈവ സഭ
പാലക്കാട്: സ്ക്കൂൾ ,കോളേജ് തലങ്ങളിൽ മെബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും ,നിയമം കർശനമാക്കണമെന്നു o ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രവർത്തക യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ആണ്ടിമഠം ശ്രീ . പാഞ്ചാലിയമ്മൻ ഹാളിൽ പ്രസിഡന്റ് സി. മുരുകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…
പ്രതിരോധ മുന്നണി ധർണ്ണ നടത്തി.
പാലക്കാട്:ആദിവാസി ഊരുകളിൽ പൊതു- മനുഷ്യാവകാശ പ്രവർത്തകർ പ്രവേശിക്കരുതെന്ന സർക്കാർ ഉത്തരവ് നിഗൂഢതകൾ മറച്ചുപിടിക്കാനാണെന്ന് ആദിവാസി ദലിത് ന്യൂനപക്ഷ വംശഹത്യ പ്രതിരോധമുന്നണി കൺവീനർ കെ. കാർത്തികേയൻ. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെയും പീഡിപ്പിച്ച് അടിമകളാക്കുന്നവരെയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഉത്തരവെന്നും കെ. കാർത്തികേയൻ. സർക്കാർ ഉത്തരവ്…
ചിത്രപ്രദർശനം നടത്തി
പാലക്കാട് : ശേഖരീപുരം ഗണേഷ് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചിത്രപ്രദർശനം ചിത്രകാരനും കവിയുമായ കുമാർ .പി. മൂക്കുതല ഉദ്ഘാടനം ചെയ്തു.” അമൂർത്തമായ ചിന്തകൾക്കുപോലും മൂർത്തരൂപം കൊടുക്കാനുള്ള ശ്രമമാണ് ചിത്രകല . നിറങ്ങളുടെ ചിട്ടയായ മേളനങ്ങളിലൂടെ കലാസൗന്ദര്യം തേടിയുള്ള യാത്ര തന്നെയാണത്.…
ജനകീയ സമിതിയുടെ നന്മ: ചാലിശ്ശേരി കോഴിപ്പള്ളിയാലിൽ ആയിഷക്ക് വീടൊരുങ്ങി
തൃത്താല | ചാലിശ്ശേരി മുക്കില പീടിക ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോഴിപള്ളിയിലിൽ ആയിഷക്ക് വീട് നിർമ്മിച്ച് നൽകി.ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതിയിൽ നിന്നുള്ള തുകയും ഗ്രാമത്തിലെ നന്മ നിറഞ്ഞ സുമനസ്സുകളുടെ സഹായ ധനവും ഉപയോഗപ്പെടുത്തിയാണ് ജനകീയ സമിതി ആയിഷക്കും കുടുംബത്തിനും എഴുന്നൂറ്…