തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പം : തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വികലാംഗ ക്ഷേമ കോർപറേഷന്റെ സഹകരണത്തോടെ ആവശ്യകത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ…

73.23 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ…

10 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചകേസിൽ പ്രധാന പ്രതി പിടിയിൽ

പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം…

വാർഡുതല വിവരശേഖരണത്തിനു തുടക്കമായി

—യു. എ.റഷീദ് പട്ടാമ്പി — പട്ടാമ്പി:പട്ടാമ്പി നഗരസഭയിൽഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ‘ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വാർഡ്‌ തല വിവര ശേഖരണത്തിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി പരിപാടിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം…

അയ്യൻ‌കാളി സെമിനാർ

പാലക്കാട്: കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി യോട് അനുബന്ധിച്ച് ” ദളിത് ജനത അയ്യങ്കാളിക്ക് മുൻപും പിൻപും ” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. എം ജയറാം ഐആർഎസ് പ്രബന്ധം അവതരിപ്പിക്കും. തിരുവനന്തപുരം…

നീല വെള്ള റേഷൻ കാർഡുകൾക്ക് ആട്ട വിതരണം നിലച്ചു; അരി ലഭ്യമായില്ല. 

നീല വെള്ള റേഷൻ കാർഡുകൾക്കുള്ള രണ്ട് കിലോ വീതമുള്ള ആട്ട വിതരണം നിലച്ചതായി കടയുടമകൾ നെന്മാറ: ഓണത്തോട് അനുബന്ധിച്ച് നീല, വെള്ള കാർ ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിവിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും കാർഡുടമകൾക്ക് നൽകുന്നതിനായി റേഷൻ കടകളിൽ…

അയിലൂർ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം

 നെന്മാറ: നെന്മാറ വനം ഡിവിഷനു കീഴിലെ കൽച്ചാടി, ചള്ള ഭാഗങ്ങളിൽ കാട്ടാനയിറങ്ങി കമുക്, കുരുമുളക്, തെങ്ങ്, റബ്ബർ തൈകൾ എന്നിവയും റബ്ബർ മരങ്ങളിൽ മഴമറ സ്ഥാപിച്ച പ്ലാസ്റ്റിക് ഷീറ്റുകളും പറിച്ചു കളഞ്ഞു നശിപ്പിച്ചിട്ടുണ്ട്. വലിപ്പം കൂടിയ തെങ്ങുകളെ കുത്തി മറിച്ചിടാൻ ശ്രമിച്ചതിന്റെ…

ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ

ജോജി തോമസ് നെന്മാറ : ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം റേഷൻകടകളിൽ കാർഡുകളുടെ നിറത്തിന് അനുസരിച്ച് ആരംഭിച്ചെങ്കിലും. ഓരോ പഞ്ചായത്തിലേക്കും ആവശ്യമായ  5000 മുതൽ 15000 വരെ എണ്ണം റേഷൻ കാർഡുകളുടെ എണ്ണത്തിനനുസരിച്ച് കിറ്റുകൾ തയ്യാറാക്കുന്നത് അതാതു പഞ്ചായത്തുകളിലെ സപ്ലൈകോയുടെ…

അതിദരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ.*

ചിറ്റൂർ: പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കിലെ തെരഞ്ഞെടുത്തവർക്ക് കില ഏകദിനപരിശീലനം നൽകി. പരിശീലനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അഡ്വകേറ്റ് വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. കില ചിറ്റൂർ ബ്ലോക്ക് കോർഡിനേറ്റർ എ. മോഹൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ…

സംഘർഷ സാധ്യത നിലനിൽക്കുന്ന വിവിധ ഇടങ്ങളിൽ റൂട്ട് മാർച്ച് നടത്തി

— യു.എ.റഷീദ് പട്ടാമ്പി —പട്ടാമ്പി:സംസ്ഥാന വ്യാപകമായി സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സംഘർഷ സാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ റൂട്ട് മാർച്ച് പട്ടാമ്പി,വല്ലപ്പുഴ,ഓങ്ങല്ലൂർ, കാരക്കാട് എന്നിവിടങ്ങളിൽ നടന്നു.സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പോലീസ് സംയുക്ത നേതൃത്വത്തിലാണ് മാർച്ച് നടന്നത്