കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടിഷൻസ് അസോസിയേഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു

*അഭിലാഷ് ചന്ദ്രൻ മംഗലം –

വടക്കഞ്ചേരി: കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടീഷൻ സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി കെ.എസ്.ബി.എ.ഓഫീസിൽ പഠനക്ലാസ്നടന്നു. ജില്ല ജോയിൻ്റ് സെക്രട്ടറി ടി.വി.സുരേഷ് പഠന ക്ലാസ് നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗം
കെ.രാജേഷ്,പാലക്കാട്‌ ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്,ആലത്തൂർ താലൂക്ക് പ്രസിഡന്റ്‌ ആറുമുഖൻ,ആലത്തൂർ താലൂക്ക് ട്രഷർ സിദ്ധിക്ക്, ആലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശിവപ്രസാദ്, കുഴൽമന്ദം ബ്ലോക്ക്‌ സെക്രട്ടറി അനീഷ് എന്നിവർ സംസാരിച്ചു.ആലത്തൂർ ബ്ലോക്ക്‌ സെക്രട്ടറി അഭിലാഷ് എം.സി.സ്വാഗതവും, ആലത്തൂർ ബ്ലോക്ക്‌ ട്രഷർ ആർ.ഉമ്മർ നന്ദിയുംപറഞ്ഞു .

ജില്ലാ ജോയിൻ സെക്രട്ടറി ടി.വി. സുരേഷ് പഠനക്ലാസ് നയിച്ചു, സ്വാഗതം ആലത്തൂർ ബ്ലോക്ക്‌ സെക്രട്ടറി അഭിലാഷ്. എം സി , ആലത്തൂർ ബ്ലോക്ക്‌ ട്രഷർ ആർ.ഉമ്മർ നന്ദി പറഞ്ഞു പഠനക്ലാസ് KSBA വടക്കഞ്ചേരി ഓഫീസിൽ വെച്ച് നടന്നു.