പാലക്കാട്:
ജനതാദൾ എസ്.പാലക്കാട് ജില്ലാ കൗൺസിൽ യോഗം ഗസാലയിൽപാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗവും കേരള വൈദ്യുതി വകുപ്പു മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ . കെ.ആർ ഗോപിനാഥ് അദൃഷ്ത വഹിച്ചു..
ടി.കെ.പത്മനാഭനുണ്ണി . ടി.കെ സുംബഹ്മണ്യൻ, റിക്ഷ പ്രേംകുമാർ .കെ. നാരയണൻ
കുട്ടി. എന്നിവർ സംസാരിച്ചു. ജില്ലാ ഭാരാവാഹികളായി.. ടി.കെ പത്മനാഭനുണ്ണി
. ടി.കെ.സുബഹ്മണ്യൻ . എടത്തറ രാമകൃഷ്ണൻ, ബാലൻ പൊറ്റശ്ശേരി, . ജില്ലാ
സെക്രട്ടറിമാരായും. വൈസ് പ്രസിഡൻറ്. എ ജബ്ബാറലി. എന്നിവരെ നാമനിർദ്ദേശം
ചെയ്യ്തു .
കാർഷിക ഉത്പ്പാദ ചിലവുകളും പണപ്പെരുപ്പ നിരക്കും ക്രമതീതമായി ചർച്ചയിൽ സാഹചര്യത്തിൽ കാർഷിക പ്പന്നങളുടെ താങ്ങു വില പണപ്പെരുപ്പ നിരക്കിനു കൃത്യമായി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകര
ക്കണം : വന മൃഗ ശല്യം മൂലം കൃഷി നശിച്ചവർക്കും . ജീവൻ നഷ്ടപ്പെടു വർക്കും
നഷ്ടപരിഹാരം നൽകണമെന്നും പ്രേമയങ്ങളിലൂടെ . ആവശ്യപ്പെട്ടു