കോട്ടയം:മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപി കൃഷ്ണൻകോട്ടയത്ത് വസതിയിൽ അന്തരിച്ചു’.
ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി കെ.സി. സെബാസ്റ്റ്യൻ സ്മാരക അവാർഡ്. അങ്ങിനെ അനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.