പാലക്കാട്:കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം ജൂലൈയ് 30, 31 തിയ്യതികളിൽ ഒറ്റപ്പാലത്ത് അഖിൽ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം ബാലസംഘം പാലക്കാട് ഏരിയ സംഘടിപ്പിച്ച വർണ്ണാഭമായ വിളംബരജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ്…
Day: July 28, 2022
ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം: കേരള മുസ്ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് 30 ന്
പാലക്കാട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക സംഘടനാ കൂട്ടായ്മ സംഘടിപ്പിക്കുന്ന…
മഴോത്സവം 2022 ന് തുടക്കമായി.
വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022…
ഇരുപതു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്:പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുപതു കിലോകഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ. പാലക്കാട്. ആർ.പി.എഫ്. ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചുംഎക്സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ് ( 25) നെ അറസ്റ്റ്…
കരുതൽ മേഖല വിഷയത്തിൽ ശാശ്വത പരിഹാരം വേണം -കിഫ
പാലക്കാട് .സംരക്ഷിത വനഭൂമികൾക്കു ചുറ്റുമുള്ള കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണം എന്ന് കിഫ പാലക്കാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു .കരുതൽ മേഖല പരിധിയിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയെന്നു അവകാശപ്പെടുമ്പോൾ,മംഗള വനത്തിനു ചുറ്റുമുള്ള നഗരവാസികൾക്ക് മാത്രം…
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ,…
കാർഗിൽ ദിനാചരണം നടത്തി.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എൻ സി സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ക്വിസ് , ചിത്രരചന മൽസരം എന്നിവ സംഘടിപ്പിച്ചു.1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യയുടെ…
വാഹന പരിശോധനക്കിടെ മോഷ്ടാവ് കുടുങ്ങി
മലമ്പുഴ: വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത ബൈക്കിൽ വന്ന യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കൊയമ്പത്തൂരിലെ ഒരു വക്കീൻ്റെ പൾസർ ബൈക്ക് മോഷ്ടിച്ചതാണെന്നും അകത്തേത്തറ ചാത്തൻ കുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചതായും പ്രതി വിഷ്ണുപൂക്കുണ്ട്സമ്മതിച്ചു.പ്രതിയെ മലമ്പുഴ പോലീസ് ഹേമാംബിക പോലീസിനു കൈമാറി.…
കാർഗിൽ ദിനാചരണം
പുതുശ്ശേരി:നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരിയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധ സ്മരണകളുമായി കാർഗിൽ ദിനം ആചരിച്ചു.പാലക്കാട് കോട്ട മൈതാനം രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ദീപംതെളിയിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികൻ പുതുശ്ശേരിജയപ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…
മോഷ്ടാവിനെ മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി
മലമ്പുഴ:ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അകത്തേത്തറ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രം ഹുണ്ടിക മോഷണവുമായി ബന്ധപ്പെട്ട് ഹേമാംബിക പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ ഹേമാംബിക നഗർ പോലീസ് സ്ഥലത്ത് ചെന്ന് തെളിവ് ശേഖരിക്കുകയും ഡോഗ്…