നെന്മാറ :നാടിന്റെ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഠിനമായ പരിശ്രമം ചെയ്യുന്ന നാടകക്കാരന്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്ന് നാടക് സംസ്ഥാന ട്രഷറർ സി.കെ.ഹരിദാസ്.
മറ്റിതര കലാരംഗത്തുള്ള കലാകരന്മാർക്ക് ലഭിക്കുന്ന ആദരവുകൾ ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു
നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന നെമ്മാറ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം :
മേഖലാ പ്രസിഡണ്ട് ചരാമംഗലം ചാമുണ്ണി അദ്യഷത വഹിച്ചു ജില്ലാ സെക്രട്ടറി സജിത് കുമാർ ജില്ലാ റിപ്പോർട്ടും റോയ് മേഖലാ റിപ്പോർട്ടും അവതരിപ്പിച്ചു
ജില്ലാ പ്രസിഡണ്ട് രവീന്ദ്രൻ പ്രസംഗിച്ചു
സാറാ ജോസഫ് രചിച്ച കഥ ആധാരമാക്കി സുരേഷ രചന സവിധാനം നിർവഹിച്ച പാപത്തറ എന്ന നാടകം
പ്രമുഖ അഭിനേത്രി
ലതാ മോഹൻ
വേദിയിൽ അവതരിപ്പിച്ചു