പറളി:
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഭാഷാസ മ ര അനുസ്മരണവും അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും നടത്തി. എടത്തറ ജി.യു.പി.സ്കൂളിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് എം.എം.ഹമീദ് ഉദ്ഘാടനം ചെയ്തു.അസീസ് മാസ്റ്റർ: ഹമീദ് മാസ്റ്റർ, കെ.എം.സിദ്ദിഖ്, അബ്ദുൾ റബ്ബ്, സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.