കുടിവെള്ളം തടസ്സപ്പെട്ടു: കൗൺസിലർ വെള്ളമെത്തിച്ചു

പാലക്കാട്:പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡ് പ്രദേശത്ത് 48 മണിക്കുളധികം കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലമ്പുഴ പമ്പിങ് സ്റ്റേഷനിലെ പ്രശ്നവും, ശേഖരീപുരം ഭാഗത്ത്‌ പൈപ്പ് പൊട്ടിയതും ആണ് പ്രശ്നം രൂക്ഷമാക്കിയത് . പ്രശ്നം റിപ്പോർട്ട്‌ ചെയ്യാൻ ജലവിതരണത്തിന്റെ ചുമതലയുള്ള എ.ഇ.യെ ജന പ്രതിനിധികൾ…

ജിൻ ഗിൾ ഗ്ലോറിയ ഞായറാഴ്ച്ച

മംഗലംഡാം: ജിൻഗിൾ ഗ്ലോറിയ 2022 എന്ന പേരിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഞായറാഴ്ച്ച വൈകീട്ട് 6ന് മംഗലംഡാം സെൻ്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന പള്ളിയിൽ നടക്കും. അതോടൊപ്പം തന്നെ സേവ്യർ ഹോം സമർപ്പണവും ഇടവകകൂട്ടായ്മ സംഗമവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ: ചെറിയാൻ…

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 മലമ്പുഴ :വീട്ടിൽഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ശക്തി നഗർ അമ്പാടി വീട്ടിൽ പരേത’നായ രാജന്റെ ഭാര്യ ശിലോമണി (68 )ആണ് ബുധനാഴ്ച്ച രാത്രി മരിച്ചത്. ഏക മകൾ അജിതയും ഭർത്താവ് കുഞ്ഞുമോനും ഗൾഫിലാണ് .ശിലോമണിയെ മകൾ…

സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം

അട്ടപ്പാടി: അട്ടപ്പാടിയുടെ ജീവിതം പറഞ്ഞ സിഗ്നേച്ചർ സിനിമയുടെ അണിയറപ്രവർത്തകർക്കും നഞ്ചിയമ്മയമ്മയ്ക്കും അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിന്റെ ആദരം. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ സിനിമ വൻ വിജയമായിരുന്നു. അട്ടപ്പാടി ജനങ്ങളുടെ ജീവിതം അധികൃതരും പുറം ലോകവും അറിയാൻ ഈ സിനിമ നിമിത്തമായതായി ഷോളയൂർ പഞ്ചായത്ത്‌…

അഴീക്കോടൻ ഗ്രന്ഥശാലയുടെ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

യാക്കര പാലത്തിന് സമീപമുള്ള അഴീക്കോടൻ ഗ്രന്ഥശാലയിൽ ചേർന്ന വാർഷികാഘോഷം പ്രശസ്ത കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ ജിഞ്ചു ജോസ് അധ്യഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് എം.ബി മിനി സി.പി.ഐ.എം യാക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ…

കെ എസ് എസ് പി യു ബ്ലോക്ക് തല പ്രകടനവും ധർണയും

മലമ്പുഴ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും ധർണയും നടത്തി .മന്തക്കാട് ജംഗ്ഷനിൽ നടത്തിയ ധർണ്ണ’ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സംഘടനാ പ്രസിഡൻറ്…

മലമ്പുഴയിൽ മാലിന്യകൂമ്പാരങ്ങൾ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകത്തിച്ച് വിഷപുക പരത്തുന്നു

മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ മാലിന്യ കൂമ്പാരങ്ങൾ. കാർ പാർക്കിംഗ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം കിടക്കുന്നത് .പരിസരത്തെ ഹോട്ടലുകാരും കച്ചവടക്കാരും ആണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു .മലമ്പുഴ ഡാമിൻറെ ക്ലീനിങ് തൊഴിലാളികളും മലമ്പുഴ…

കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം കനാലിലേക്ക്

 മലമ്പുഴ :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ യിലെകാർപാർക്കിലുള്ള കംഫർട്ട് സ്റ്റേഷനിലെയും സമീപത്തെ ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുകി അവ കനാലിൽ വന്നു വീഴുന്നതായി പരാതിപ്പെടുന്നു .ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത്…

മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി 

മലമ്പുഴ :മദ്യനിരോധനം നടപ്പിലാക്കിയാൽ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് കരുതിയ ഉമ്മൻചാണ്ടി സർക്കാരിനെ ജനങ്ങൾ അട്ടിമറിച്ചത് കൊണ്ടാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. മദ്യനിരോധനം അല്ല മദ്യമാണ് ജനങ്ങൾക്ക് ആവശ്യമെന്നതിന് തെളിവാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും വി.…

നിര്യാതയായി

വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ സെൻ്റ്സേവിയേഴ്സ് ഫൊറാന പള്ളിയിൽ .സഹോദരങ്ങൾ :സിസ്റ്റർ തെരസിന ചാലക്കൽ…