റോഡ് ഉദ്ഘാടനം ചെയ്തു

മലമ്പുഴ: പഞ്ചായത്തിലെ അഞ്ചാം വാർഡ് ആരക്കാട്ടുകാരുടെ ചിരകാല സ്വപ്നമായ റോഡ് യാഥാർത്ഥ്യമായി. വാർഡ് മെമ്പർ നിമിഷിന്റെ നേതൃത്വത്തിൽ വിവിധ ഫണ്ടുകളിൽ നിന്നുമായി ഇരുപത്തിയേഴുലക്ഷം വകയിരുത്തിയാണ് റോഡ് നിർമ്മിച്ചത്. വാർഡ്മെമ്പർ നിമിഷ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഈ പ്രദേശത്തുകാർക്ക് റെയിൽ പാളം മുറിച്ചു…

തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാ സംഗമവും

അകത്തേത്തറ: എൻ എസ് എസ് അകത്തേത്തറ കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷനായി. കരയോഗം സെക്രട്ടറി ആർ ശ്രീകുമാർ, താലൂക്ക് യൂണിയൻ…

ഓപ്പറേഷൻ രക്ഷിത: കർശന നടപടിയുമായി പാലക്കാട്‌ റെയിൽവേ പോലീസ്

പാലക്കാട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ബന്ധപ്പെട്ട് പാലക്കാട് ജംഗ്ഷൻ, പാലക്കാട്‌ ടൌൺ റെയിൽവേ സ്റ്റേഷനുകളിൽ പാലക്കാട്‌ റെയിൽവേ പോലീസ് പരിശോധന നടത്തി. ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോമിൽ മദ്യപിച്ച് നിലയിൽ കണ്ടെത്തിയ അവർക്കെതിരെ നടപടി സ്വീകരിച്ചു. അപരിചിതരെയും അവരുടെ ബാഗേജും…

സിവിൽ സ്റ്റേഷനിലെ കക്കൂസ് ടാങ്ക് ലീക്ക് ,ദുർഗന്ധം സഹിച്ച് ജീവനക്കാരും ജനങ്ങളും

പാലക്കാട്: ലീഗൽ മെട്രോളജി അസിസ്റ്റ്ന്റ് കൺട്രോൾ ഓഫിസറുടെ കാര്യാലയത്തിനടുത്ത് കക്കൂസ് ടാങ്ക് ലീക്കായി മലിന ജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ടു് രണ്ടു വർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുത്തില്ലെന്ന് ജീവനക്കാരും തുലാസ് സീൽ ചെയ്യാൻ വരുന്ന വ്യാപാരികളും പറയുന്നു. തുലാസ് സീൽ…

മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മലമ്പുഴ: ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വികസനമുരടിപ്പിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മന്തക്കാടു നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ എത്തിയതിനു ശേഷമുള്ള ധർണ്ണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ…

ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര

മലമ്പുഴ: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് എന്ന സന്ദേശവുമായി നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര എ പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുട്ടിക്കുളങ്ങര സെന്റ്…

സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി

മുട്ടിക്കുളങ്ങര: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ “എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് ” എന്ന പേരിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശയാത്രയുടെ ഭാഗമായി മുട്ടിക്കുളങ്ങര ബാബു ജി സ്കൂളിൽ സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പു നടത്തി. അഗർവാൾ ഐ…

പതാക ദിനം ആചരിച്ചു

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ 111ആം പതാകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ എൻഎസ്എസ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്…

വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദപുരാണ കഥാകഥന ഏകാദശാഹ യജ്ഞം തുടങ്ങി

പാലക്കാട് സംസ്കാരങ്ങളെയും അറിവിനെയും തലമുറകളെ യും കൂട്ടിയിണക്കുന്ന പാലമാണ് മുരുകഭഗവാനെന്നും അതാണ് നാം സ്കന്ദപുരാണത്തിൽ കാണുന്നതെന്നും യജ്ഞാചാര്യൻ ശരത് എ. ഹരിദാസൻ. വലിയ പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന സ്ക‌ന്ദപുരാണ കഥാകഥന ഏകാദശാഹ യജ്ഞത്തിൽ ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

പുതുശ്ശേരി മേഖല സമ്മേളനം

പുതുശ്ശേരി: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങളിൽ രണ്ടാമത്തെ മേഖലാ സമ്മേളനം പുതുശ്ശേരി എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ നവംബർ രണ്ടാം തീയതി ഞായറാഴ്ച 2:30ന് നടക്കുന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം താലൂക്ക്…