കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 ഒക്ടോബർ മാസം 31-ാം തീയതി വരെ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഓഫീസിലും സംഘടിപ്പിച്ചിട്ടുള്ള കുടിശ്ശിക നിവാരണ ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ യാത്ര പാലക്കാട സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് കെ…
എൻ എസ് എസ് കടുക്കാം കുന്നംകരയോഗം രൂപീകരിച്ചു
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിൽ തൊണ്ണൂറ്റിരണ്ടാമത് കരയോഗം ആയി രൂപീകരിച്ച കടുക്കാംകുന്നം കരയോഗത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ്…
68 – മത് ലോക ബധിര ദിനാഘോഷവും അന്താരാഷ്ട്ര ആംഗ്യഭാഷ ദിനവും
പാലക്കാട്: ഡഫ് മൂവ്മെന്റ് പാലക്കാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറുപത്തിഎട്ടാമത് ലോക ബധിര ദിനാഘോഷവും അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനാഘോഷവും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർമേട് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡെഫ്…
10 കിലോഗ്രാം കഞ്ചാവു പിടികൂടി
വാളയാർ: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് ഐബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ- പൊന്നാനി, കെഎസ്ആർടിസി ബസിൽ 10 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന…
എൻ എസ് എസ് മേഖല പ്രവർത്തകയോഗം നടത്തി
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി തേനൂർ മേഖലയിലെ കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ യൂണിയൻ…
സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചു
പാലക്കാട്: ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കാണിക്കമാതാ സ്കൂളിന് സമീപം സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കാണിക്ക മാത പ്രിൻസിപ്പൽ സിസ്റ്റർ നിർമ്മൽ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ,…
ചുണ്ണാമ്പുതറ മേൽ പാലത്തിനടിയിലെ സർവ്വീസ് ഇടിഞ്ഞു
ഒലവക്കോട്: പാലക്കാട് ശകുന്തള ജങ്ങ്ഷനിൽ നിന്നും ബി ഒ സി റോഡ് വഴി ചുണ്ണാമ്പുതറ – ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡ് ഇടിഞ്ഞു് തോട്ടിലേക്ക് വീണ് ഗതാഗത സംവിധാനം തടസ്സപ്പെട്ടു. പ്രധാന സർവ്വീസ് റോഡായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നു…
മുഴുവൻ സ്കൂൾ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പല്ലശ്ശന പഞ്ചായത്ത്
നവകേരള സൃഷ്ടിക്കായി കേരളം ഏറ്റെടുത്ത് വിജയിപ്പിച്ച മാലിന്യമുക്ത പ്രവർത്തനത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പാലക്കാട് ജില്ലയിലെ പല്ലശ്ശന ഗ്രാമപഞ്ചായത്ത് മാതൃകയായി കഴിഞ്ഞവർഷം സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുത്ത കുട്ടികളുടെ നിർദ്ദേശം അപ്പോൾ…
പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ സ്നേഹധാര 2025
പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ 1993 – 94 വർഷ എസ് എസ് എൽ സി ബാച്ച് സ്നേഹധാര 2025 പൂർവ വിദ്യാർഥി സംഗമം പട്ടഞ്ചേരി. സഹപാഠികളെ സഹായിക്കാൻ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുമായി പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റ ഡറിസക്കൂളിലെ 1993 –…
ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി
മലമ്പുഴ: ആശ്രമം എച്ച്എസ്എസ് സ്കൂളിൽ നടന്ന എസ്പിസി ത്രിദിന ക്യാമ്പിനോട് അനുബന്ധിച്ച് മന്ദക്കാട് ഐടിഐ ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. എസ്പിസി- സിപിഎം രശ്മി രാജ്, എസിപി ഓ അശ്വതി, ജനമൈത്രി പോലീസ് ടീമിലെ രമേശ്, എച്ച്…
