സേവാഭാരതി വാർഷീക പൊതുയോഗം

പാലക്കാട്: ‘സേവാഭാരതി പാലക്കാട്‌ വാർഷിക പൊതു യോഗം താരേക്കാട് റോട്ടറി ഹാളിൽ നടന്നു. സേവാഭാരതി പാലക്കാട്‌ അധ്യക്ഷൻ സുധാകർ അങ്ങേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ , അരവിന്ദാക്ഷൻ, എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.ശ്യാമ സുധാകർ സ്വാഗതം ആശംസിച്ചു. സേവാഭാരതി പാലക്കാട്‌…

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് കർശന നിയമ നിർമ്മാണം നടത്തണം: ആൾ ഇന്ത്യ വീരശൈവസഭ മഹിളാ സമിതി

പാലക്കാട് – ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി സംസ്ഥാന സമിതി യോഗവും . ജില്ലാ കൺവെൻഷനും പാലക്കാട് ആണ്ടിമഠം ശ്രീ. പാഞ്ചാലിയമ്മൻ ഹാളിൽ മഹിളാ സമിതി വൈസ് പ്രസിഡന്റ് എ. സംഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ആൾ ഇന്ത്യ വീരശൈവ…

അനാഥയായ സൈറബാനുവിന് ഗ്യാസ് കണക്ഷനും വെളിച്ചവുമായി

പുതുപ്പരിയാരം : അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് നടക്കുകയാണ് അനാഥയായ സൈറബാനു എന്ന നാൽപത്തിയെട്ടുകാരി. റയിൽവെ ബിക്ലാസിൽ (റെയിൽവേ പുറം പോക്ക് സ്ഥലം)ചോർന്ന് ഒലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന സൈറബാനു കറണ്ട് ഇല്ലാത്തതിനാൽ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് . ഭക്ഷണം പാകം ചെയ്യാൻ അടുപ്പും ഗ്യാസും ഇല്ലായിരുന്നു.ഇവരുടെ…

കെ എസ് ടി എം ”സമരജ്വാല ” അവകാശ പ്രക്ഷോഭ സമരം മാർച്ചും ധർണ്ണയും നടത്തി

പാലക്കാട്‌ : അവകാശങ്ങൾ നിഷേധിപ്പിക്കപ്പെടുമ്പോൾ അധ്യാപകൻ മാത്രമല്ല വിദ്യാഭ്യാസവും ദുർബലപ്പെടുകയാണ് എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സമരജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് പന്തം കൊളുത്തി…

മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിച്ചു

മലമ്പുഴ: എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്…

ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം

— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…

പാലക്കാട് നഗരസഭയിലെ പ്രധാനപ്പെട്ട പല ഫയലുകളും കാണാനില്ലെന്ന് പരാതി

പാലക്കാട്: പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഫയലുകൾ നഗരസഭയുടെ ഓഫീസിൽ കാണാനില്ലെന്നും ഇതുമൂലം ജനങ്ങളും ജനപ്രതിനിധികളും ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു.പി എം വൈ പദ്ധതിയടക്കം പല പദ്ധതികളുടേയും ഫയലുകളാണ് കാണാതായിരിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു.…

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

മലമ്പുഴ:അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി യുടെ അനുസ്മരണം മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾപങ്കെടുത്തു. മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു. എ അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം…

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

പട്ടാമ്പി: ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു. തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും, സഹാനുഭൂതിയും, കരുണയും,…

കുടുംബ സംഗമം നടത്തി

കഞ്ചിക്കോട്: കഞ്ചിക്കോട് മേഖല ബി എം എസ് . യുണൈറ്റഡ് ബ്രൂ വറീസ് യൂണിറ്റ് കുടുംബ സംഗമം കഞ്ചിക്കോട് മേഖലാ കാര്യാലയത്തിൽ വെച്ച് മേഖലാ സെക്രട്ടറി ആർ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം…