ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു

പ്രമുഖ സ്വാതന്ത്ര സമര സേനാനി സി. കെ രാഘവൻ നമ്പ്യാരുടെയും കെ. കെ കല്യാണി കുട്ടിയമ്മയുടെയും മകൾ ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു. (83) റിട്ടയേർഡ് പ്രിൻസിപ്പാൾ ചിന്മയ കോളേജ് നീലേശ്വരം & പാലക്കാട്. ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ രാജേഷ്…

മലമ്പുഴ ഡാം റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

മലമ്പുഴ: മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം വാർഷിക വിറ്റുവരവു വർഷത്തിൽ ശരാശേരി അറുപത് ലക്ഷം ഉണ്ടായത് ഇപ്പോൾ ഒരു കോടിയിലധികമായി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ മലമ്പുഴ…

മലമ്പുഴ ഉദ്യാനത്തിലെ എച്ച് ആർ തൊഴിലാളികൾ ധർണ്ണ നടത്തി

മലമ്പുഴ: ഫ്യൂഡലിസത്തിന്റെ നടത്തിപ്പുകാരനായ സി പി യുട മൂക്ക് മുറിച്ച നാടാണ് ഇതെന്ന് അഭിനവ സി പി. മാരായ സർക്കാർ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും ഉദ്യോഗസ്ഥർ ഭരിച്ചിരുന്ന ദിവാൻ ഭരണകാലം അവസാനിച്ച് ജനാധിപത്യ ഭരണമാണ് ഇപ്പോൾ ഉള്ളത് ജനങ്ങളുടെ നികുതി പണം കൊണ്ട്…

മലമ്പുഴ പള്ളി പെരുന്നാൾ സമാപിച്ചു

മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റേയും രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഞായർ വൈകീട്ട് 3.30 ന് പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർ ഫാ:…

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : കെ.രാജേഷ് (BMS ജില്ലാ സെക്രട്ടറി

സാധാരണക്കാർക്കും കർഷകർക്കും സംരഭകർക്കും കച്ചവട മേഖലക്കും പുത്തനുണർവേകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കിസാൻ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 5 ലക്ഷമാക്കിയതും ക്ഷീര കർഷകർക്കുള്ള വായ്പ 5 ലക്ഷമാക്കി ഉയർത്തിയതും കാർഷിക മേഖലയായ പാലക്കാടിന് വളരെ ഗുണം ചെയ്യും. ഇൻകം ടാക്സ് പരിധി…

യുവക്ഷേത്ര കോളേജിൽ ഒളിംപിയ 2024 ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: യുവക്ഷേത്ര കോളേജ് കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്പോർട്ട്സ് ഡേ 2024 ഇന്ത്യൻ അത്ലറ്റ് Mട. ടിൻ്റു ലൂക്കാ ഉദ്ഘാടനം ചെയ്തു. ചിട്ടയായ ജീവിതം പരിശീലിച്ച് ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായാൽ കൂടുതൽ സ്വതന്ത്രരാവാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ Ms.ടിൻ്റു ലൂക്കാ…

ഡോ.സുനിതാ കൃഷ്ണന്റെ ഓർമ്മക്കുറിപ്പുകളുടെ പ്രകാശനം 26ന്

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെ തിരെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസം ഘടനയുടെ സാരഥിയുമാ യ ഡോ. സുനിത കൃഷ്ണ ൻെറ ഓർമ്മക്കുറിപ്പുകൾ (I AM WHAT I AM) ജനുവരി 26ന് പാലക്കാട്‌…

ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു

പിക്ചർ പെർഫെക്റ്റ് മൂവീസ് ഇന്റർനാഷണൽ പാലക്കാടിന്റെ ആദ്യ ഫീച്ചർ ഫിലിമായ “TR 20 – 24” ൻ്റെ ടൈറ്റിൽ ലോഞ്ച് പാലക്കാട് ധോണിയിലെ ലീഡ് കോളേജിൽ വച്ച് നടന്നു. തോമസ് ജോർജ്, മഞ്ജുള ശരത്, ലീലാസ്വാമി, രാജ രത്നം , കൃഷ്ണൻകുട്ടി…

പുതിയ മദ്യനിർമ്മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

പാലക്കാട് : എലപ്പുള്ളിയിൽ ഓയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ സംസ്ഥാന സർക്കാർ പുതിയ പുതിയതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന മദ്യനിർമ്മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതയുടെ അദ്ധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ അഭിപ്രായപ്പെട്ടു. ജലക്ഷാമം…

വിനോദ് വിശ്വം സംവിധാനം ചെയ്തഹ്രാപ്പി മൊമന്റ്സ്- നോയിഡ ഇന്റർനാഷണൽ ഫിലിം ഫസ്റ്റിലേക്ക്

ഹ്രാപ്പി മൊമന്റ സ് നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക് തിരുവനന്തപുരം തെക്കൻ സ്റ്റാർ മീഡിയ ഫിലിം സൊസൈറ്റിയുടെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാർഡ് നേടിയ ആഡ് ഫിലിമിന് നോയിഡ ഇന്റർനാഷനൽ ഫെസ്റ്റിവെലിലേക്ക് സെലക്ഷൻ ലഭിച്ചു പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജൂറിയാണ് ചിത്രം…