ചെത്ത് തൊഴിലാളി യൂണിയൻ മാർച്ച് നടത്തി

പാലക്കാട്:പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്ന് സിഐടിയുസംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ . കളള വ്യവസായം സംരക്ഷിക്കുന്നതിന്ന് സമഗ്രമായ നിയമ നിർമ്മാണം ആവശ്യമാണെന്നും ടി.കെ. അച്ചുതൻ പറഞ്ഞു . കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട്…

കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

പാലക്കാട്: ജനദ്രോഹ പരമല്ലാത്ത കെട്ടിട നികുതി നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ധൂർത്തി ലൂടെ ഖജനാവ് കൊള്ളയടിച്ചതിന്റെ ഭാരം സാധാരണ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ജനദ്രോഹ നയങ്ങളുടെ ബ്രാൻഡ് അംബാസിഡറായി കേരള…

ചരിത്രപ്രസിദ്ധമായ കൽപ്പാത്തി തേരിന് കൊടി ഉയർന്നു

പാലക്കാട്:ഇനി കല്പാത്തി തേരിൻറെ ഉത്സവ നാളുകൾ .രാവിലെ 10:30 നും 11:00 നും ഇടയിൽ ഉള്ള മുഹൂർത്തത്തിൽ വേദമന്ത്ര ധ്വനികളോടേയും പൂജകളോടേയും കൽപ്പാത്തി തേരിന് കൊടിയേറി. അഗമശാസ്ത്ര നിപുണരായ പ്രഭുദേവ സേനാപതി, രത്ന സഭാവതി ശിവാചാര്യ എന്നീ പൂജാരിമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ…

വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശിൽപശാല നടത്തി

പാലക്കാട് :ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ നോർത്ത് ജനമൈത്രി, ജില്ലാ ട്രോമാ കെയർ സൊസൈറ്റി , ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി പി എം ജി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശില്പശാല…

അറസ്റ്റ് ചെയ്തു

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്നനൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

വൈദ്യുതി നിയമ ഭേദഗതിൽ ബിൽ 2022 പിൻവലിക്കണം: ജനസഭ

മലമ്പുഴ:വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കണമെന്ന് മലമ്പുഴ പഞ്ചായത്ത് തല ജനസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിൽ നിയമ ഭേദഗതി ബില്ലിനെതിരെ ബഹുജന പങ്കാളിത്വത്തോടെ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി…

ലയന സമ്മേളനം നവം: 18 ന്

പാലക്കാട്:ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ല ഘടകം ജനശക്തി കോൺഗ്രസ്സിൽ ലയിക്കും. ലയന സമ്മേളനം നവബർ 18 ന് നടക്കുമെന്ന് ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യവും സോഷ്യലിസവും നഷ്ട്ടപ്പെട്ട പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസ്സ്…

പഞ്ചായത്ത് സ്കൂൾ കായികമേള ആഘോഷിച്ചു

പല്ലശ്ശന. പല്ലാവൂർ ചിന്മയ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള പഞ്ചായത്ത് പ്രസിഡണ്ട് . എൽ. സായ് രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ ടി.ഇ ഷൈമ, ദേശീയ അധ്യാപക അവാർഡ് ജേതാവ്…

കേരളാ ഗവർണ്ണരെ തിരിച്ചു വിളിക്കണം എൻ.സി.പി ജില്ലാ കമ്മറ്റി

പാലക്കാട് : തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്തും വിധം ജനാധിപത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേരളാ ഗവർണ്ണർ ആരിഫ് മുഹമദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് എൻ.സി.പി ജില്ലാ നേതൃയോഗം അഭ്യർത്ഥിച്ചു. എൻ.സി.പി ജില്ലാ കമ്മറ്റി ആഫീസിൽ ചേർന്ന യോഗം ജില്ലയുടെ…

ലോഗോ പ്രകാശനം ചെയ്തു

നെന്മാറ: സമഗ്ര ശിക്ഷാ കേരള , പാലക്കാട് ജില്ല , കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 13 ഓട്ടിസം സെന്ററുകളിലെ ഓട്ടിസം വിദ്യാർത്ഥികൾക്കായി ‘ചിമിഴ് – 2022’ എന്ന പേരിൽ ജില്ല കലോത്സവം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ…