പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായിഗാന്ധിയൻ സ്ഥാപനമായ സർവോദയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മിത്രനികേതൻ്റെ സാങ്കേതിക സഹായത്തോടെ പാലക്കാട് നഗരസഭ കുടുംബശ്രീ ഹാളിൽ രണ്ട് ദിവസത്തെ പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട്…

രാമനാഥപുരം എൻ.എസ് എസ് കരയോഗം വനിത സമാജം രാമായണ പാരായണം

പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം വനിത സമാജം രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായാണ പാരായണവും , കരയോഗത്തിലെ ബാലിക ബാലൻമാർക്കായ  ആദ്യാത്മിക പഠന  കേന്ദ്രത്തിൻ്റെ  ഉദ്ഘാടനവും  താലൂക്ക്  യൂണിയൻ ഭരണ സമിതി അംഗം പി .സന്തോഷ് കുമാർ  നിർവ്വഹിച്ചു, കരയോഗം…