കെ എസ് എസ് പി യു മലമ്പുഴ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം സമാപിച്ചു

ഒലവക്കോട്: കെഎസ് പി യു മലമ്പുഴ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ മലമ്പുഴ എം.എൽ എ ശ്രീ എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ സി.ആർ നാരായണമൂർത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് ജോ.…

എൻ എസ് എസ് സോണൽ ലീഡേഴ്സ് മീറ്റ്

എടത്തറ: എടത്തറ മേഖലയിലെ കരയോഗങ്ങളിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സോണൽ ലീഡേഴ്സ് മീറ്റ് താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ…

പാവപ്പെട്ടവർക്ക് വസ്ത്ര വിതരണവുമായ് ശ്രീധർ കോ

പാലക്കാട്: പാലക്കാട്ടെ പ്രമുഖ വസ്ത്ര വ്യാപാര കടയായ ശ്രീധർ കോ- അഭിപ്രായം സേവന ട്രസ്റ്റുമായി സഹകരിച്ച് പാവപ്പെട്ടവർക്ക് വസ്ത്ര വിതരണം നടത്തുന്നു. പ്രാരംഭമായി കടയുടമ കുമാരൻ ട്രസ്റ്റ് ചെയർമാൻ ജോസ് ചാലക്കലിന് വസ്ത്രങ്ങൾ കൈമാറി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന…

കെ എസ് ആർ ടി സിയിലെ ബസ്റ്റ് ഡ്രൈവർമാരെ ആദരിച്ചു

പാലക്കാട്: ഡ്രൈവേഴ്സ് ദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി പാലക്കാട് ഡിപ്പോയും ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയും സംയുക്തമായി മികച്ച കെ എസ് ആർ ടി സി ഡ്രൈവർമാരെ മൊമന്റോ നൽകിയും ഷാളണിയിച്ചും ആദരിച്ചു. പാലക്കാട് ഡിപ്പോയിൽ…

ഭിന്നശേഷി കലാമേള

മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ്…

മറവിരോഗമുള്ള അയ്യപ്പഭക്തന് പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു

കല്ലടിക്കോട് : ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു. ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. പമ്പവരെ എത്തിയശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ…

മലമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് നട്ടുച്ചക്ക് പുലി

മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ (ഇന്ന് ബുധൻ) ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തി…

സദ്ഗമയ മേഖല സമ്മേളനങ്ങൾ സമാപിച്ചു

പാലക്കാട്: കരയോഗത്തിന്റെ കമ്മിറ്റി അംഗമായി ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത എന്നാൽ എന്തൊക്കെയോ ഭാഗ്യങ്ങൾ കൊണ്ട് എൻഎസ്എസിന്റെ നേതൃസ്ഥാനത്ത് എത്തി തന്റേതായ പ്രവർത്തികൾ മൂലം കരയോഗത്തിൽ നിന്ന് പോലും പുറത്തേക്ക് പോകേണ്ടി വന്ന വ്യക്തികളാണ് ഇന്ന് എൻഎസ്എസിനെതിരെ ശബ്ദമുയർത്തുന്നത് എന്ന് പാലക്കാട് താലൂക്ക്…

പഴയ കാലത്ത് ജാതി പേരിൽ ഭരണം നടത്തിയിരുന്നു, കീഴ് ജാതിക്കാരെ അടിമകളായി കണ്ടിരുന്ന കാലഘട്ടമായിരുന്നു

പഴയ കാലത്ത് ജാതി പേരിൽ ഭരണം നടത്തിയിരുന്നു, കീഴ് ജാതിക്കാരെ അടിമകളായി കണ്ടിരുന്ന കാലഘട്ടമായിരുന്നു അത് അഡ്വ:കെശാന്തകുമാരി എം എൽ എ- പട്ടാമ്പി:ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമ്മും പട്ടാമ്പി മാളുട്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം…

മേഖലാ പ്രവർത്തകയോഗം നടത്തി

കോങ്ങാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി കോങ്ങാട് മേഖലയുടെ കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ…