പട്ടാമ്പി: പാതയരികിലെ ഉപയോഗ ശ്യൂന്യമായ നിലയിലുള്ള കിണർ വൻ അപകടം സാധ്യത ക്ഷണിച്ചു വരുത്തുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം വിളത്തൂർ റോഡിന്റെ വർഷങ്ങളായി ഈ കിണർ മാലിന്യ നിക്ഷേപത്തിന് വേണ്ടി മാറ്റിയിട്ട്. വിദ്യാർഥികൾക്കും മറ്റു കാൽനട യാത്രക്കാർക്കും പുറമെ ഇരുചക്ര വാഹന…
Category: News
All new section
ദേശീയ ഐക്യ ദിനം : എൻ സി സി കാഡറ്റുകൾ യൂനിറ്റി റൺ നടത്തി
പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ എൻ സി സി കേഡറ്റുകൾ കൂട്ടയോട്ടം നടത്തി. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിൽ,ദേശീയ ഐക്യ ദിന സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള യൂനിറ്റി റൺ ആണ് നടത്തിയത്. ആസാദി കാ അമൃത് മഹാൽസവ്, രാഷ്ട്രീയ ഏകതാ…
പെരിന്തല്‍മണ്ണയില്‍ വൻ എംഡിഎംഎ വേട്ട. 200 ഗ്രാം എംഡിഎംഎ യുമായി കല്ലടിക്കോട് സ്വദേശി പിടിയിൽ
പെരിന്തൽമണ്ണ: കല്ലടിക്കോട് സ്വദേശി സ്വദേശി റാംജിത്ത് മുരളിയെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേതന റോഡിൽ നിന്നും ആണു ബാംഗ്ലൂരിൽ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 200 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കല്ലടിക്കോട് സ്വദേശി വലിപ്പറമ്പിൽ റാംജിത്ത്…
ജനകീയ വിചാരണ നടത്തി
കേരളത്തിലെ കൃഷിക്കാർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ കാർഷിക പാക്കേജിന് രൂപം നൽകാൻ തയാറാകണമെന്ന് മോൻസ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. അരിവില അന്യായമായി വര്ധിക്കുന്നതിലൂടെ വില കയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ കേന്ദ്ര…
പഞ്ചായത്ത് സ്കൂൾ കായികമേള ആഘോഷിച്ചു
പല്ലശ്ശന. പല്ലാവൂർ ചിന്മയ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള പഞ്ചായത്ത് പ്രസിഡണ്ട് . എൽ. സായ് രാധ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ ടി.ഇ ഷൈമ, ദേശീയ അധ്യാപക അവാർഡ് ജേതാവ്…
കേരളാ ഗവർണ്ണരെ തിരിച്ചു വിളിക്കണം എൻ.സി.പി ജില്ലാ കമ്മറ്റി
പാലക്കാട് : തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്തും വിധം ജനാധിപത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേരളാ ഗവർണ്ണർ ആരിഫ് മുഹമദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് എൻ.സി.പി ജില്ലാ നേതൃയോഗം അഭ്യർത്ഥിച്ചു. എൻ.സി.പി ജില്ലാ കമ്മറ്റി ആഫീസിൽ ചേർന്ന യോഗം ജില്ലയുടെ…
കരുതൽ മേഖല വിഷയത്തിൽ ശാശ്വത പരിഹാരം വേണം -കിഫ
പാലക്കാട് .സംരക്ഷിത വനഭൂമികൾക്കു ചുറ്റുമുള്ള കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കാണണം എന്ന് കിഫ പാലക്കാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു .കരുതൽ മേഖല പരിധിയിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയെന്നു അവകാശപ്പെടുമ്പോൾ,മംഗള വനത്തിനു ചുറ്റുമുള്ള നഗരവാസികൾക്ക് മാത്രം…
വെള്ളപ്പന ഫ്ലാറ്റ് പദ്ധതി ; ‘വഞ്ചനയുടെ അഞ്ചാണ്ട്’ കേരളപ്പിറവി ദിനത്തിൽ കോൺഗ്രസ് ഉപവാസം
ചിറ്റൂർ: ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയുടെ പൈലറ്റ് പദ്ധതിയായ തത്തമംഗലം വെള്ളപ്പന ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കതിൽ സമരമുഖം തുറന്ന് കോൺഗ്രസ്. ‘വഞ്ചനയുടെ അഞ്ചാണ്ട്’ എന്ന പേരിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ചിറ്റൂർ – തത്തമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ…
സഹപ്രവർത്തകന് കൈതാങ്ങായി കെ എസ് ബിഎ
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ കൃഷ്ണ സലൂൺ നടത്തുന്ന ഗണേശൻ എന്ന സഹപ്രവർത്തകന് അസുഖകാരണം കട തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വടക്കഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ചികിത്സ സഹായം കെ എസ് ബിഎ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജേഷ് , പാലക്കാട് ജില്ലാ ജോയിൻ…
പാലക്കാട് ഫിലിം ക്ലബ്ബും, മെഹ്ഫിൽ പാലക്കാടും സംയുക്തമായി ‘സർഗ സംഗീത സന്ധ്യ’ പരിപാടി സംഘടിപ്പിച്ചു.
കെ പി എം റീജൻസിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫിലിം ക്ലബ്ബ് ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ മുഖ്യാതിഥികളായി. മണ്ണൂർ രാജകുമാരനുണ്ണി,…