ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടക്കോട്ടുകൂർശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങൾ നടത്തി. മുണ്ടക്കോട്ടുകുർശ്ശി വരേങ്ങൽ എ എം യു പി സ്കൂളിൽ…
Category: News
All new section
വേതന കുടിശ്ശിക: ഖാദി തൊഴിലാളികൾ പ്രതിഷേധയോഗം ചേർന്നു.
പുഞ്ചപ്പാടം: പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ 2 വർഷത്തെ ആനുകൂല്യങ്ങളും, കഴിഞ്ഞ 4 മാസത്തെ വേതനവും ലഭിച്ചിട്ടില്ല.ഇ.എസ്.ഐ., ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പാലക്കാട് സർവ്വോദയ സംഘം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിനൊക്കെ കാരണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ്…
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ
പുതുതുനഗരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പോലീസ് പിടിയിലായി. പുതുനഗരം പിലത്തൂർ മേട് ആനമല വീട്ടിൽ അഹമ്മദ് കബീറിൻ്റെ മകൻ ഷമീർ (22) ആണ് കൊടുവായൂർ നൊച്ചൂരിൽ നിന്നും ഒരു കിലോ ഇരുന്നൂറു ഗ്രാം കഞ്ചാവുമായി പിടിയിലായത്.സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപനയാണ്…
സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022: നവംബർ ഒമ്പത് മുതൽ
പാലക്കാട്:ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂർണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022 നവംബർ ഒമ്പത് മുതൽ ആരംഭിക്കും. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിന് നിലവിലുള്ള യോഗ്യത തീയതിയായ…
പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി
പാലക്കാട്: സി.പി.എം പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായതായി പരാതിയുള്ളത്. ഇരുവരുടെയും കുടുംബമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി കോടതി അന്വേഷണ…
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27…
ചരട് കെട്ടിക്കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ക്ഷേത്രത്തിനുസമീപത്തുതന്നെ വാടകയ്ക്ക്…
എട്ട് പ്രതികളും ബി ജെ പി അനുഭാവികൾ;ഷാജഹാൻ വധം രാഷ്ട്രീയ പ്രേരിതമെന്ന് പോലീസ്.
പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിഅംഗം ഷാജഹാന്റെ കൊലപാതകത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്.വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികള്‍ ഷാജഹാനെ വെട്ടിക്കൊന്നതെന്ന് വ്യക്തമാക്കിയത്.കേസില്‍…
കെ -സ്വിഫ്റ്റ് ജോലിക്കാർക്ക് അഡ്വാൻസ് ശമ്പളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനിടെ കെ സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് നല്കാന് കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും 3000 രൂപ നല്‍കാനാണ് തീരുമാനം. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തുക ലഭിക്കും. ഈ പണം പിന്നീട് ശമ്പളത്തില്‍നിന്ന്…
ഷാജഹാൻ വധം: നാലുപേരെ കൂടി അറസ്റ്റ് ചെയ്തു.
പാലക്കാട്:പാലക്കാട് മലമ്പുഴ കുന്നംകാട് വെച്ച് സിപിഎം കുന്നം കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് എൽ സി മെമ്പറുമായ ഷാജഹാൻ, Age 47, S/o സായിവ് കുട്ടി, കുന്നം കാട് കൊട്ടേക്കാട് എന്നയാളെ 14/8/22 തീയതി രാത്രി 9. 45 മണിക്ക്…