അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു. പാലക്കാട് : വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടും ജീവനുപാതിയായ കൃഷി നഷ്ടപ്പെട്ടും ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന കർഷകരുടെയും പൊതുജനത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 15 മുതൽ…
Category: National
National news section
ഡി എ നിഷേധിക്കരുത്: ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
ഒരു ഗഡു ഡി എ പോലും അനുവദിക്കാതെ കെ എസ് ആർ ടി സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)ൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട്…
ജില്ലാ ആശുപത്രിയിലെ ചികിൽസാ പിഴവെന്ന് അവശനിലയിലായ എ കെ. സുൽത്താൻ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെചികിത്സാ പിഴവിനെ തുടർന്ന് പൊതു പ്രവർത്തകനായ എ കെ സുൽത്താൻ ശരീര ഭാഗം തളർന്ന് അവശനിലയിലായതിനെ തുടർന്ന് കുന്നത്തുർമേടിലെ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജൂലായ് 11 ന് അർധരാത്രിയോടെ ചെറിയ തോതിൽ പനി ബാധിച്ചാണ് ജൂലായ് 12…
എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ടിൻ്റെ അറസ്റ്റ്; പ്രതിഷേധ പ്രകടനം നടത്തി
പാലക്കാട്: ഒറ്റപ്പാലം പോലീസ് കള്ളക്കേസ് ചുമത്തി എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറത്തിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാരത്തിന് വിടുപണി ചെയ്യുന്ന പോലീസിൻ്റെ നടപടികൾക്കെതിരെ പാർട്ടി ശക്തമായി…
ജില്ലാ കളക്ടർക്ക് വിശ്വാസ് യാത്രയപ്പ്
എറണാകുളം കളക്ടർ ആയി സ്ഥലം മാറി പോകുന്ന പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്കക്ക് വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ യാത്രയപ്പ് നൽകി. വിശ്വാസ് പ്രസിഡന്റ് കൂടി യായിരുന്ന ജില്ലാ കളക്ടരുടെ സേവനങ്ങൾ ഏവരും അനുസ്മരിച്ചു. വിശ്വാസിന്റെ പ്രവർത്തനങ്ങൾക്കും പാലക്കാട് ചിൽഡ്രൻസ് ഹോമിലേക്കും…
പ്രേരക്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക
പുതുശ്ശേരി: തദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.…
കേരളത്തിലെ യുവാക്കളെ ഇടതു ഭരണകൂടം വഞ്ചിക്കുന്നു : ബി.എം എസ്
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതലമുറയെ സർക്കാർ കഴിഞ്ഞ 9 വർഷമായി വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും പി എസ് സി യെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരെ പോലും വഴിയാധാരമാക്കി എല്ലാ മേഖലയിലും സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാന്നെന്നും ബി.എം എസ് സംസ്ഥാന പ്രസിഡൻറ്…
വിജ്ഞാന ജ്വാല 2025
മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…
ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.
ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി…
എൻ എസ് എസ് മേഖലാ തല അവലോഗനയോഗം
പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് താലൂക്ക് യൂണിയൻ…