പാലക്കാട്: കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവ കേരള സൃഷ്ടിക്ക് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം അനിവാര്യമാണെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല കോർപ്പറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ പറഞ്ഞു .കേരള നവോത്ഥാന സമിതി പാലക്കാട് ജില്ലാ കൺവെൻഷൻ ഗസാല…
Category: Keralam
Keralam news
“കള്ളന്മാരുടെ വീട് “ജനുവരി അഞ്ചിന് പ്രദർശനത്തിനെത്തും
— ജോസ് ചാലയ്ക്കൽ —പാലക്കാട്: കള്ളന്മാരുടെ വീട് എന്ന സിനിമ ജനുവരി അഞ്ചിന് കേരളത്തിലെ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇത് ഒരു ബുദ്ധിജീവി കഥയല്ലന്നും സിനിമ കണ്ട ഉടൻ സിനിമയെ കീറി മുറിച്ച് കൊല്ലുന്ന നെഗറ്റീവ് റിവ്യൂ…
പിണറായി വിജയനെ ജനാധിപത്യത്തിൻ്റെ അന്ധകനാക്കി: കെപിസിസി ജനറൽ സെക്രട്ടറി.സി.ചന്ദ്രൻ
പാലക്കാട്: തുടർ ഭരണം പിണറായി വിജയനെ ജനാധിപത്യത്തിന്റെ അന്ധകനാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ . ബ്രിട്ടീഷുകാരെ തുരത്തിയ കോൺഗ്രസിന് കേരളത്തിനെ സി പി എം നെ നേരിടാൻ അതിക അദ്ധ്വാനവും സമയവും വേണ്ടെന്ന് പിണറായിയും cpm നേതൃത്വവും തിരിച്ചറിയണമെന്നും…
1200 പേർ പങ്കെടുത്ത മെഗാ തിരുവാതിര വെള്ളൂർക്കുന്നം ക്ഷേത്ര മൈതാനിയിൽ കാഴ്ചക്കാർക്ക് വിസ്മയമായി
മൂവാറ്റുപുഴ : എൻ.എസ്.എസ്. താലൂക്ക് യൂണിയൻ, വനിതാ യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര വെള്ളൂർക്കുന്നം ക്ഷേത്ര മൈതാനിയിൽ നടന്നു.എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ അധ്യക്ഷത വഹിച്ചു. വൈസ്…
ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിമ്മയെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുമായി പാടിയും ആടിയും ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ചും അതിൽ താൻ പാടിയ പാട്ടുകളെക്കുറിച്ചും, ഊര് വാസികളുടെ ജീവിതരീതികളെക്കുറിച്ചും, കൃഷി രീതികളെ…
മണികണ്ഠന്റെ അപകട മരണം: നാടിനെ ഞെട്ടിച്ച ദുരന്തവാർത്ത; പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി
ചിറ്റൂർ ∙ അമ്പാട്ടുപാളയത്ത് കാറും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നല്ലേപ്പിള്ളി മരുതംപള്ളത്തെ മണികണ്ഠൻ യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം താമസിച്ചിരുന്നത് ചോർന്നൊലിക്കുന്ന ഓലപ്പുരയിലാണ്. മീൻവിറ്റും കൂലിപ്പണിക്കും പോയി കിട്ടുന്ന ചെറിയ തുകയാണ്…
റാവുത്തര്‍ ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന്
പാലക്കാട്: സംസ്ഥാനത്തെ പ്രബല സമുദായമായിട്ടും ഇരുസര്‍ക്കാരുകളും റാവുത്തര്‍ വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.എച്ച് താഹ റാവുത്തര്‍ പറഞ്ഞു. റാവുത്തര്‍ ഫെഡറേഷന് ജില്ലാ പ്രവര്‍ത്തന കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്ലിം സമുദായത്തില്‍ അവഗണിക്കാന്‍…
തയ്യൽ യൂണിറ്റ് ആരംഭിച്ചു
ഒലവക്കോട്: സമഗ്ര വെൽനെസ്എഡ്യൂക്കേഷൻ സൊസൈറ്റിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അമൃത ശ്രീതയ്യൽ യൂണിറ്റിൻ്റെ ഉദ്ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ.മിനി ഉദ്ഘാടനം ചെയ്തു. അമൃത ശ്രീ പ്രസിഡൻ്റ് ശെൽവി അദ്ധ്യക്ഷയായി. സമഗ്ര സെക്രട്ടറി ജോസ് ചാലക്കൽ, എസ്. രഞ്ജിനി, അമൃത ശ്രീ…
ബസ്സ് വാങ്ങാനും സ്പെയർ പാർട്ട്സ് വാങ്ങാനും വായ്പ നൽകും
പാലക്കാട്: അംഗങ്ങൾക്ക്പുതിയബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട് സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു.സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ വരവു ചിലവു കണക്കുകൾ…
ബസ്സിടിച്ച് ആൾ മരിച്ച സംഭവം: നിർത്താതെ പോയ ബസ്സും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ റോഡരുകിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസീക അസ്വസ്ഥയുള്ള പൊന്നുകുട്ടിയെ (86) ഇടിച്ച് നിർത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവർ കൊയമ്പത്തൂർ രത്നപുരി മോഹൻൻ്റെ മകൻ അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.…