യു എ റഷീദ് പട്ടാമ്പി | നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.…
Category: Keralam
Keralam news
അഖില കേരള പകിട ടൂർണമെന്റ് സമാപിച്ചു
കുമ്പിടി: ഉദയ പുറമതില്‍ശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവന്ന പതിനഞ്ചാമത് അഖില കേരള പകിട കളി ടൂർണമെന്റ് സമാപിച്ചു. മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ നാരായണ മെമ്മോറിയൽ പാങ്ങ് ടീം ഒന്നാം സ്ഥാനം നേടി. ചിരട്ടമണ്ണ പകിട ടീമിനാണ് രണ്ടാം സ്ഥാനം. കുമ്പിടി…
ഇരട്ട മണവാട്ടിമാർക്ക് ഇരട്ട മണവാളന്മാർ
ചെർപ്പുളശേരി: ഇരട്ട പെൺകുട്ടികൾക്ക് ഇരട്ടകളായ മണവാളന്മാരെ തന്നെ ലഭിക്കുക എന്നത് അപൂർവ്വമാണ്. എന്നാൽ അങ്ങനെ ഒരു കൗതുക കല്യാണത്തിന് വേദിയാവുകയാണ് ഇന്ന് മാരായമംഗലം കുളപ്പട ഒറവകിഴായിൽ കരിമ്പനക്കൽ തറവാട്. കുളപ്പട കരിമ്പനക്കൽ അബൂബക്കർ – റജീന ദമ്പതികളുടെ മക്കൾ ബാസിമ &…
പനമണ്ണ വിനോദ് വധക്കേസ്: വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാനായില്ല, 2 പേരെ കോടതി വെറുതെ വിട്ടു.
ഒറ്റപ്പാലം: പനമണ്ണ ചക്യാവിൽ വിനോദ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 5 പ്രതികളിൽ 2 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. കേസിൽ 34…
വോട്ടിങ്ങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ വെച്ചു
വോട്ടെടുപ്പിന് ശേഷം പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിൽ എത്തിച്ച് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ഒബ്സർവർമാർ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.പി ജയകുമാർ എന്നിവരുടെ…
പാലക്കാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കുഴഞ്ഞുവീണു മരിച്ചു
മലമ്പുഴ: പാലക്കാട് ജില്ലാ ജെയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രൈഡ് 2 വി.മുരളിധരൻ (55 ) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ (ഞായറാഴ്ച്ച) രാവിലെ പത്തു മണിക്ക് ഡ്യൂട്ടികെത്തി ഡ്രസ്സ് റൂമിൽ വെച്ച് യൂണിഫോം ധരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ…
മാസയോഗം ചേർന്നു
പാലക്കാട്: കേരളാമേര്യേജ് ബ്രോക്കേഴ്സ് യൂണിയന്റെ മാസാന്തര യോഗം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു ജോസ് ആലൂക്കാസ് ജ്വല്ലറി മാനേജർ സജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഹരീഷ് കണ്ണൻ അധ്യക്ഷത വഹിച്ചു. സായാഹ്നം പത്രം ചീഫ് എഡിറ്റർ അസീസ്…
മൂവ്വായിരത്തി നാനൂറ് ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.
പാലക്കാട്: അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും പാർട്ടിയും ഇലക്ഷനോടനുബന്ധിച്ചു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയിഡിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ ചെന്താ മലയിലെ നീർച്ചാലിലെ പാറക്കൂട്ടങ്ങൾക്കിടയിലും സമീപത്തുള്ള പൊന്തക്കാടുകളുമായി 200 ലിറ്ററിന്റെ 17…
അന്തരിച്ചു
മലമ്പുഴ: മുന്‍ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചെറാട് ചെമ്പന്‍കോട് വീട്ടിൽ റെജി നെല്‍സണ്‍ (48) അന്തരിച്ചു. കെ എസ് യു വിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസ് സജീവപ്രവര്‍ത്തകനും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും, മലമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.100 കിലോ കഞ്ചാവ് പിടികൂടി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി പാലക്കാട് ആർപിഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്ലാറ്റഫോം നമ്പർ മൂന്നിലുള്ള ശൗചാലയത്തിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് വിപണിയിൽ…