തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കാൻ കയറി മരത്തിൽ കുടുങ്ങിയ ഇടക്കുർശ്ശി സ്വദേശി മരിച്ചു

— രാഹുൽ തച്ചമ്പാറ — തച്ചമ്പാറ: വ്യാഴാഴ്ച മുതുകുറുശ്ശി തെക്കുംപുറത്ത് മരം മുറിക്കാൻ മരത്തിന് മുകളിൽ കയറി മരത്തിൽ കുടുങ്ങിയ ആൾ മരണപ്പെട്ടു. ഇടക്കുറുശ്ശി നെല്ലിക്കുന്ന് സ്വദേശി ബെന്നി പോൾ (രാജു-59) ആണ് മരണപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങി…

പ്രേരക്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക

പുതുശ്ശേരി: തദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.…

കേബിൾ ഞാന്നുകിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി

മലമ്പുഴ: മന്തക്കാട് വില്ലേജ്. ഓഫീസിനു മുന്നിൽ കേബിൾ വയറുകൾ ഞാന്നു കിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി. വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, കനറാ ബാങ്ക്, അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ ജനങ്ങൾ വരുന്നത് ഇതു വഴിയാണ്. ഇരുചക്ര വാഹനത്തിൽ വരുന്നവരുടെ കഴുത്തിൽ…

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടു ചേർക്കൽ ഹെൽപ്പ് ഡെസ്ക്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചേർക്കുന്നതിന് 32-ാം വാർഡ് ജനസേവനകേന്ദ്രത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് നഗരസഭാ കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കമ്മിറ്റി ചെയർമാൻ പി.ലുഖ്മാൻ, മുനിസിപ്പൽ പ്രസിഡണ്ട് എം.ഫൈസൽ, പി.അബ്ദുൽ ഹക്കീം, സെയ്ത് പറക്കുന്നം, ഫ്രറ്റേണിറ്റി പ്രവർത്തകരായ എ.ഹിമ,…

വൈദ്യുതി പുനസ്ഥാപിക്കാൻ രണ്ടു ദിവസമെടുക്കും: കെ എസ് ഇ ബി

ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെണ്ണക്കര, വള്ളിക്കോട്,വാർക്കാട്, പന്നിയമ്പാടം, ധോണി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് രണ്ടുദിവസവും കൂടി എടുക്കും. വെള്ളിയാഴ്ചയിലെ കനത്ത കാറ്റിലും മഴയിലും സെക്ഷൻ പരിധിയിൽ 35 വൈദ്യുത തൂണുകൾ തകർന്നും നൂറോളം വൈദ്യുതി ലൈനുകൾ പൊട്ടുകയും…

ബസ് സമരം പിൻവലിച്ചു

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു…

കേരളത്തിലെ യുവാക്കളെ ഇടതു ഭരണകൂടം വഞ്ചിക്കുന്നു : ബി.എം എസ്

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതലമുറയെ സർക്കാർ കഴിഞ്ഞ 9 വർഷമായി വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും പി എസ് സി യെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരെ പോലും വഴിയാധാരമാക്കി എല്ലാ മേഖലയിലും സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാന്നെന്നും ബി.എം എസ് സംസ്ഥാന പ്രസിഡൻറ്…

പോലീസ് സേനക്ക് മഴ കോട്ട് വിതരണം ചെയതു

പാലക്കാട്: ജനങ്ങൾക്കു വേണ്ടി രാപകൽ ഇല്ലാതെ സേവനം ചെയ്യുന്ന പോലീസ് സേനക്ക് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട്‌ പാം സിറ്റിയുടെ നേതൃത്വത്തിൽമഴക്കോട്ട് വിതരണം ചെയതു.പാലക്കാട്‌ ടൌൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ക്ലബ്ബ് പ്രസിഡന്റ്‌ ആർ. ബാബു സുരേഷ് സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ…

മെഗാ മെഡിക്കൽ ക്യാമ്പു നടത്തി

പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനും ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയും അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒലവക്കോട് എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഹല്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ നേത്ര വിഭാഗം എന്നിവയുടെ…

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി ഉദ്ഘാടനം ചെയതു

പാലക്കാട്: ലയേൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്റ്റ് 318 ഡിയിൽ പാലക്കാട് റവന്യൂ ജില്ലയിലെ പ്രവർത്തനങ്ങൾക്കായി ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് ഡിസ്ട്രിക്റ്റ്‌ ഗവർണ്ണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ക്ലബ്ബ് പ്രസിഡന്റ് സി…