മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി.

മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം…

റോഡുപണി പൂർത്തിയായി

ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുപണി പൂർത്തിയായി.റോഡു വീതി കൂട്ടുന്നതിനോടനുബന്ധിച്ച് പാലം പുതുക്കി പണിതപ്പോൾ പ്രസ്തുത സ്ഥലം ആ നപ്പുറം പോലെ ഉയർന്നു നിൽക്കുകയും ടാറിങ്ങ് ചെയ്യാത്തതുമൂലം വാഹനങ്ങൾ പോകുമ്പോൾ പൊടിപറന്നും മെറ്റൽ തെറിച്ച് വീണും പരിസരത്തെ കച്ചവടക്കാർക്ക് ഏറെ…

സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു.

പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ‘ ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബി.സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പുറകോട്ടടിക്കുന്ന നയതീരുമാനങ്ങളാണ്…