ദേവരഥ സംഗമത്തോടെ ഇന്ന് കൽപ്പാത്തി രഥോത്സവം സമാപിക്കും

പാലക്കാട്: ലക്ഷക്കണക്കി ആളുകൾ നേരിട്ടും വ്യത്യസ്ഥമാധ്യമങ്ങളിലൂടേയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കൽപ്പാത്തി രഥോത്സവത്തിനു് ഇന്ന് പര്യസമാപ്തിയാകുംസായന്തനസൂര്യനെ സാക്ഷിനിർത്തി കല്പാത്തിയിൽ ദേവരഥങ്ങളുടെ സംഗമം ഇന്ന്. കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിലേക്ക് പുണ്യം നുകരാൻ ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കല്പാത്തി അഗ്രഹാരവീഥികളെ ധന്യമാക്കി, കഴിഞ്ഞ രണ്ടുനാളുകളിലായി രഥോത്സവം…

നാടക നടൻ കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.

പാലക്കാട് : പാലക്കാടൻ അരങ്ങുകളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.നൂറിലേറെ നാടകങ്ങളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിന് പുറമെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പത്തോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഡ്രാമാ ഡ്രീംസ് നാടകമിത്ര പുരസ്കാരം നൽകി…

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ ആരംഭിച്ചു

പാലക്കാട് :കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . പോലീസിന്റെ വിവിധ സഹായ സംവിധാനങ്ങളെ കുറിച്ചും ലഹരിക്കെതിരെ അണിചേരാം ആർക്കും പാടാം എന്ന മ്യൂസിക്…

യു ഡി എഫ് . കാലത്തെ വൈദ്യുതി കരാർ റദ്ധ് ചെയ്തതാണ് വർദ്ധനവിന് കാരണം സി. ചന്ദ്രൻ

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ മലമ്പുഴ വൈദ്യുതി ഭവന മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ വാസു അധ്യക്ഷത…

കൽപ്പാത്തി രഥോത്സവം -കെ എസ് ഇ ബി യുടെ പ്രദർശന മേള ആരംഭിച്ചു

പാലക്കാട് : കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള ഡിവിഷന്റെ നേതൃത്വത്തിൽ , കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന മേള ആരംഭിച്ചു. മേള കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ് ഉദ്ഘാടനം…

കാർഷിക മേഖലയേയും വ്യവസായ മേഖലയേയും പ്രോത്സാഹിപ്പിക്കണം: എ. പ്രഭാകരൻ എം എൽ എ

മലമ്പുഴ: കാർഷീക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ വ്യവസായ മേഖലയെ കൂടി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാവൂ എന്ന് എ.പ്രഭാകരൻ എം എൽ എ പറഞ്ഞു.മലമ്പുഴ പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽ രണ്ടു ദിവസമായി നടക്കുന്ന അഗ്രികൾച്ചറൽ അസിസ്റ്റൻറൻസ് അസോസിയേഷൻ കേരളയുടെ നാൽപത്തി ഏഴാമത് സംസ്ഥാന…

പോപ്പ് ഫ്രാൻസിസിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചു

തിരുവനന്തപുരം :- ആഗോള കത്തോലിക്ക സഭയുടെ തലവൻ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മെഴുക് പ്രതിമ തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലുള്ള വാക്സ് മ്യുസിയത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് അനാഛാദനം ചെയ്തു.കായംകുളം സ്വദേശി സുനിൽ കണ്ടല്ലൂരാണ് മെഴുക് പ്രതിമ നിർമ്മിച്ചത്രാജ്യത്ത് ആദ്യമായി മെഴുക്…

സ്നേഹസമാജ് കേരള പാലക്കാട് ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പും

പാലക്കാട്: കേരള വണികവൈശ്യസംഘം സ്നേഹസമാജ് കേരള പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്.കുട്ടപ്പൻ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.സുബ്രമണ്യൻ ചെട്ട്യാർ മുഖ്യാതിഥിയായി. സ്നേഹ സമാജ് കേ രള പ്രസിഡൻറ് എൻ.സുന്ദരം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗം വി.നാരായണൻ…

പാലക്കാട് താലൂക്ക് നായർ മഹാസമ്മേളന വിളംബര ജാഥക്ക് മലമ്പുഴയിൽ സ്വീകരണം നൽകി

മലമ്പുഴ: നവംബർ 20ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന നായർ മഹാസമ്മേളനത്തിനു മുന്നോടിയായ വിളംബര ജാഥക്ക്‌ മലമ്പുഴയിൽ സ്വീകരണം നൽകി.കരയോഗം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ യോഗം താലൂക്ക് സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡൻ്റ് പി.നടരാജൻ അദ്ധ്യക്ഷനായി.സെക്രട്ടറി എം.സുരേഷ് കുമാർ, സുകേഷ്…

കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക്

—ജോസ് ചാലയ്ക്കൽ —പാലക്കാട്: കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു് പതിറ്റാണ്ടിൻ്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തഛനായി തുടങ്ങി വെച്ച ഈ ജോലി ഒരു പുണ്യ പ്രവർത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് പുത്തൂർ…