“പോഷൻ മാ- 2023”

മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പരിപാടി മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു.സ്റ്റേൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അഞ്ജു ജയൻ അദ്ധ്യക്ഷനായി.…

നിർഭയ കേന്ദ്രത്തിലെ കുട്ടികൾക്ക്‌ ഓണക്കോടിയും ഓണസദ്യയുമായി വിശ്വാസ്

പാലക്കാട്‌ നിർഭയ കേന്ദ്രത്തിലെ കുട്ടികൾക്ക്‌ ഈ വർഷത്തെ ഓണക്കോടിയും ഓണ നാളിൽ ഓണ സദ്യയും കുറ്റകൃത്യങ്ങളിലെ അതിജീവിതരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സമ്മാനിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയ പി. പ്രേംനാഥ്…

രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  ഓണസദ്യ നല്കി

രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ വഴിയോരത്തെ ആളുകൾക്ക് ഓണസദ്യ നല്കി പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി പരിപാടിയുടെ ഉദ്ഘാടനം താലുക്ക്…

ചിങ്ങം ഒന്ന് കരിദിനമായി കർഷകർ ആചരിക്കും

പാലക്കാട്: ചിങ്ങം ഒന്നിന് സർക്കാറിന്റെ കർഷക ദിനാചരണത്തെ തളളി കർഷകർ ചിങ്ങം ഒന്നിന് കർഷകർ കരിദിനാചാരണം സംഘടിപ്പിക്കും. നെൽക്കർഷകരെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കരിദിനാചരണം സംഘടിപ്പിക്കുന്നതെന്ന് കുഴൽമന്ദം ബ്ലോക്ക് കർഷക കൂട്ടായ്മ മുഖ്യ രക്ഷാധികാരി നെൽക്കതിർ അവാർഡ്…

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട് : വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെയും പാലക്കാട് മെഡിട്രീന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സുന്ദരംകോളനി സോളിഡാരിറ്റി സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലറും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ യഥാർത്ഥ…

കൊതിയൂറും അച്ചാറുമായി വനജ ടീച്ചർ

ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്കും വിദേശങ്ങളിലേക്കും ഇന്ന് വനജ ടീച്ചറുടെ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെ രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ തച്ചമ്പാറ: മുതുകുറിശ്ശി തോടംകുളം സ്വദേശിയായ വനജ ദേവി എന്ന തച്ചമ്പാറ പൊന്നംകോട് തിരുത്തുമ്മൽ അംഗൻവാടി ടീച്ചറുടെ അച്ചാറുകൾക്കും വിഭവങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്.…

അനാഥയായ സൈറബാനുവിന് ഗ്യാസ് കണക്ഷനും വെളിച്ചവുമായി

പുതുപ്പരിയാരം : അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് നടക്കുകയാണ് അനാഥയായ സൈറബാനു എന്ന നാൽപത്തിയെട്ടുകാരി. റയിൽവെ ബിക്ലാസിൽ (റെയിൽവേ പുറം പോക്ക് സ്ഥലം)ചോർന്ന് ഒലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന സൈറബാനു കറണ്ട് ഇല്ലാത്തതിനാൽ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് . ഭക്ഷണം പാകം ചെയ്യാൻ അടുപ്പും ഗ്യാസും ഇല്ലായിരുന്നു.ഇവരുടെ…

ഡോക്ടർമാർ കുറവു്: രാവിലെ വന്ന രോഗികളിൽ പലരും മടങ്ങുന്നത് ഉച്ചക്കു ശേഷം

മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. രാവിലെ 9.30 വന്ന് ടോക്കൻ എടുത്താൽ ഡോക്ടറെ കാണാൻ പറ്റുന്നത് ചിലപ്പോൾ ഉച്ചക്ക് രണ്ടു മണിക്കു ശേഷമായിരിക്കും. ആകെ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. ഒരാൾ രാവിലേയും ഒരാൾ ഉച്ചക്കു…

വിത്ത് ഉണ്ട എറിയൽ 2023 പദ്ധതി ആരംഭിച്ചു.

പാലക്കാട് : മണ്ണാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പരിധിയിലെതൊടുകാപ്പു കുന്ന് വി എസ്എസ്സിന്റെ ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ സേന, ട്രോമാ കെയർ, ഫസ്റ്റ് ക്ലാപ്പ്, മണ്ണാർക്കാട് എംഇഎസ് കോളേജ്, കെഎസ്ആർടിസി ബിടിസി എന്നിവർ ചേർന്നു പതിനായിരത്തോളം വിത്തുണ്ടകൾ എ റിയൽ ചടങ്ങ്…

പാലക്കാടിനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരളയുടെ ഊർജ്ജിത പ്രവർത്തനങ്ങൾ

“മാലിന്യമുക്തം നവകേരളം” ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ ക്ലീൻ കേരള കമ്പനി ഊർജ്ജിത ശുചിത്വ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ മാർച്ച് 15 മുതൽ ജൂൺ 1 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമായി 69 ടൺ തരംതിരിച്ച മാലിന്യവും…