പാലക്കാട്: എപിജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം നാഷണല്‍ സിപിആര്‍ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സിഒഒ അജേഷ് കുണ്ടൂര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഓഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായാണ്…
Category: Health
Health news
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു
ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി…
പാലക്കാട് ജില്ലാശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവർത്തകൻ റെയ്മൻറ് ആൻറണി ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് മിഷ്യന്റെ പ്രവർത്തനത്തിലെ…
മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി.
മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം…
