മലമ്പുഴ: വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാൽ എങ്ങനെയാണ് ശുദ്ധീകരിച്ച്, പാക്കറ്റിലാക്കി നമ്മുടെ കൈകളിലേക്ക് എത്തുന്നത്? ഈ കൗതുകകരമായ യാത്രാപഥം നേരിട്ട് മനസ്സിലാക്കുന്നതിനായി മലമ്പുഴ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ (എച്ച്എസ്എസ്) എൽപി വിഭാഗം വിദ്യാർഥികൾ കല്ലേപ്പുള്ളി മിൽമ പ്ലാന്റ് സന്ദർശിച്ചു. കേരളത്തിലെ…
Category: Health
Health news
ആയുർവേദ ബോധവൽക്കരണ ക്യാമ്പു നടത്തി
പാലക്കാട് : രാമനാഥപുരം എസ്സ്. എ. സ്ക്വയർ അപ്പാർട്മെൻറ്സ് ഉടമകളുടെ കൂട്ടായ്മ “സാവൻ”, പത്താമത് ദേശിയ ആയുർവ്വേദ ദിനാചരണത്തോടനുബന്ധിച്ചു ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ സംസ്ഥാനമൊട്ടാകെ നടത്തുന്ന ആയുർവ്വേദ ബോധവൽക്കരണ ക്ലാസുകളുടെ ഭാഗമായി പാലക്കാട് ഏരിയ ആയർവേദ മെഡിക്കൽ അസോസിയേഷൻ…
‘പുഴ അറിയലും’ പ്രകൃതി നടത്തവും
മലമ്പുഴ: ജിഎൽ പി സ്കൂൾ കടുക്കാംക്കുന്നം സ്കൂളിലെ 50 ഓളം കുട്ടികൾ പങ്കെടുത്ത പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, ‘പുഴയ അറിയൽ’, പരിപാടി – നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് നേതൃത്വത്തിൽ ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. കടുക്കാകുന്നം,വാരണി, അക്കരക്കാട് എന്നീ സ്ഥലങ്ങളിലാണ്…
ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര
മലമ്പുഴ: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് എന്ന സന്ദേശവുമായി നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര എ പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുട്ടിക്കുളങ്ങര സെന്റ്…
സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി
മുട്ടിക്കുളങ്ങര: സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ “എന്റെ ആരോഗ്യമാണ് എന്റെ സമ്പത്ത് ” എന്ന പേരിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശയാത്രയുടെ ഭാഗമായി മുട്ടിക്കുളങ്ങര ബാബു ജി സ്കൂളിൽ സൗജന്യ നേത്ര – മെഡിക്കൽ പരിശോധന ക്യാമ്പു നടത്തി. അഗർവാൾ ഐ…
മുറിച്ചുണ്ട് മുറിനാക്ക് സൗജന്യ ക്യാമ്പ് നടന്നു
ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലുമായി സഹകരിച്ച് മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ചികിത്സ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്‌ട് 318D- യുടെ കമ്മ്യൂണിറ്റി സർവ്വീസ്സ് ഡിസ്ട്രിക്ട‌് ചെയർപേഴ്സൺ C.A.വിമൽ വേണു അവർകൾ ഉത്ഘാടനം ചെയ്തു. ലയൺസ്…
മുറിച്ചുണ്ട്, മുറി നാക്ക് സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് ഒക്ടോബർ 5 ന്
മുറിച്ചുണ്ട് മുറി നാക്ക് തുടങ്ങിയ മുഖ വൈക്യതങ്ങൾ പരിഹരിക്കുന്നതിനായി സൗജന്യശസ്ത്രക്രിയാ ക്യാമ്പ് ഒക്ടോബർ 5 ന് നടക്കും. ലോക സന്നദ്ധ സംഘടനയായ സ്മയിൽ ട്രെയിൻ പാലക്കാട ലയൺസ് പാം സിറ്റിയുമായി സഹകരിച്ചാണ് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കുന്നത്. വിദഗ്ദ ഡോക്ടർമാരുങ്ങുന്ന സംഘത്തിന്റെ…
ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി
മലമ്പുഴ: ആശ്രമം എച്ച്എസ്എസ് സ്കൂളിൽ നടന്ന എസ്പിസി ത്രിദിന ക്യാമ്പിനോട് അനുബന്ധിച്ച് മന്ദക്കാട് ഐടിഐ ജംഗ്ഷനിൽ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. എസ്പിസി- സിപിഎം രശ്മി രാജ്, എസിപി ഓ അശ്വതി, ജനമൈത്രി പോലീസ് ടീമിലെ രമേശ്, എച്ച്…
കൃഷി ഓഫീസർക്ക് നിവേദനം നൽകി
പാലക്കാട്: പാലക്കാട് ജില്ലയിലെ നെൽകൃഷിയിടങ്ങളിൽ മുഞ്ഞബാധ, ഓല പഴുക്കലും കരിച്ചിലും എന്നിവ വ്യാപകമായി കൃഷിനാശം വരുത്തുന്നു. ആയതിൽ വിളനാശം സംഭവിച്ച കർഷകർക്ക് വിളവിന്റെ വിലയ്ക്ക് തുല്ല്യമായ നഷ്ടപരിഹാരം ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ ജില്ലാ കൃഷി ഓഫീസർ എന്ന നിലയിൽ സ്വീകരിക്കണമെന്ന് കർഷക…
വന്യജീവികൾക്ക് നൽകുന്ന പരിരക്ഷയെങ്കില്ലും മനുഷ്യർക്കും നൽക്കുക വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കുക
അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു. പാലക്കാട് : വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടും ജീവനുപാതിയായ കൃഷി നഷ്ടപ്പെട്ടും ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന കർഷകരുടെയും പൊതുജനത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 15 മുതൽ…
