നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നബാർഡും സംയുക്തമായി എൻ. ജി. ഒ . മീറ്റ് നടത്തി.

പാലക്കാട്: നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻ ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻജില്ലാ പ്രസിഡണ്ട് എം. കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് നബാർഡ് എ. ജി.എം. കവിതാ റാം ക്ലാസ്സെടുത്തു.വ്യവസായ…

ആദരിച്ചു

പാലക്കാട് : കാട്ടുതീ പ്രതിരോധ സേനയ്ക്ക് വനംമന്ത്രിയുടെ ആദരവ് മണ്ണാർക്കാട് വച്ച് നടന്ന ചടങ്ങിൽ വച്ച് വനമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും കാട്ടുതീ അഡ്മിൻ ഉണ്ണിവരദം ആദരവ് ഏറ്റുവാങ്ങി.മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിൽ നിരവധി വർഷങ്ങളായി കാട്ടുതീ അളക്കാൻ പെടാപ്പാട്…

കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയിൽ നിന്നൊരു വരൻ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയിൽ നിന്നുള്ള വരൻ. കൊടുമുണ്ടയിലെ തടം മനയിലെ സതീശൻ-അനിത ദമ്പതികളുടെ രണ്ടാമത്തെ പുത്രി വീണയെയാണ് ഇറ്റാലിയൻ പൗരനും അമേരിക്കയിൽ എഞ്ചിനീയറായി ജോലി എടുക്കുകയും ചെയ്യുന്ന സാരിയോ വിവാഹം ചെയ്ത്. കൊടുമുണ്ടയിലെ കുടുംബ ക്ഷേത്രത്തിൽ…

ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി

കൊല്ലം കോര്‍പ്പറേഷനിലെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. ഐ സി ഐ സി ഐ ബാങ്ക് സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് ആറ് ഇലക്ട്രിക് ഓട്ടോകളാണ് നല്‍കിയത്. കോര്‍പ്പറേഷനിലെ ഹരിതകര്‍മ സേനയുടെ…

ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് നന്ദിയോട്ടിൽ നടത്തി

— ദ്വൊരൈസ്വാമി — വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം, സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎ ആർ ഡി സി ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു.  പാലക്കാട് അഡിഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ  സൈക്ലിംഗ്…

വീൽ ചെയർ നൽകി

പട്ടാമ്പി: സൗദൃ അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ മുതുതല കൊഴിക്കോട്ടിരി എടമാരി പറമ്പിൽ അബ്ദുൾ സമദിന് ചർക്കയുടെ സ്നേഹ സമ്മാനം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, കലാ-സാംസ്ക്കാരിക സംഘടനയായ ചർക്ക നൽകുന്ന വീൽചെയർ കെ പി…

പക്ഷികൾക്കും “കരുതൽ “

ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള…

വേറിട്ടൊരു അനുഭവമായി പാലക്കാട്ടെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ

പാലക്കാട് :ബ്രഹ്മപുരത്ത് തിയണക്കാൻ പാലക്കാട്ടു നിന്നും പോയസിവിൽ ഡിഫൻസ് പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു.പാലക്കാട് ഫയർ & റെസ്ക്യൂ സർവീസിനു കീഴിൽ ഉള്ള സിവിൽ ഡിഫെൻസ് വോളന്റീഴ്‌സ് ആയവിനോ പോൾ, അനന്തകൃഷ്ണൻ,ശിവൻ,വിജയൻ , വിന്ദുജ എന്നിവരാണ് പങ്കെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു…

തൃത്താലയിലും കുമ്പിടിയിലും ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഉത്സവകാല സ്പെഷൽ റിബേററ്. ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30…

കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ

പാലക്കാട്: കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി ദ്വിദിന കാരവന് തുടക്കം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റനായ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ഷഹിൻ ഷിഹാബ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ല…