പാലക്കാട്: സിവിൽ സ്റ്റേഷൻ എൻ എസ് എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗത്തിൽ ആരംഭിച്ച ലൈബ്രററി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറും പുതിയ പ്രസംഗ പീഢം അഡ്വ.…
Category: Entertainments
Entertainment section
പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ സ്നേഹധാര 2025
പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റഡറി സ്കൂൾ 1993 – 94 വർഷ എസ് എസ് എൽ സി ബാച്ച് സ്നേഹധാര 2025 പൂർവ വിദ്യാർഥി സംഗമം പട്ടഞ്ചേരി. സഹപാഠികളെ സഹായിക്കാൻ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുമായി പട്ടഞ്ചേരി ഗവ.ഹയർ സെക്കൻ്റ ഡറിസക്കൂളിലെ 1993 –…
കുഴൽമന്ദം കളപ്പെട്ടി ശ്രീ മുകാംബിക ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം
പാലക്കാട് ജില്ലയിലെ ആയിരത്തി ഇരുന്നൂറോളം വർഷം പഴക്കമുള്ള കുഴൽമന്ദം കളപ്പെട്ടി ശ്രീ മുകാംബിക ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവം പ്രശസ്ത മൃദംഗ വിദ്വാനം ഗിന്നസ് ബുക്ക് അവാർഡ് ജേതാവും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും അക്കാദമി അംഗവുമായ സർവ്വശ്രീ…
ഫോർച്യൂൺ മാളിൽ കോപ്റേറ്റ് ഓഫിസ് പ്രവർത്തനമാരംഭിച്ചു
കഞ്ചിക്കോട്: ഫോർച്യൂൺ മാൾ കോപറേറ്റ് ഓഫീസ് – മാളിൽ പ്രവർത്തനമാരംഭിച്ചു. കഞ്ചിക്കോട് ഗുഡ്ഷപ്പിയേഡ് പള്ളി വികാരി ഫാ: ടോം വടക്കേടത്ത് ആശീർവാദ കർമ്മo നിർവ്വഹിച്ചു. ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക്…
ലയൺസ് ക്ലബ് പാലക്കാട് പാം സിറ്റി ഓണാഘോഷം നടത്തി
പാലക്കാട്: കരിങ്കരപ്പുള്ളി കാരുണ്യ ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം നടത്തിയ ഓണാഘോഷം ലയൺസ് ക്ലബ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു.പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ ലയൺസ് ഹങ്കർ ഡിസ്റ്റിക് കോഡിനേറ്റർ പ്രദീപ്…
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ ശാസ്ത്ര ക്വിസ് മത്സരം
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം നടത്തുന്ന ശാസ്ത്ര ക്വിസ് മത്സരം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സ്കൂൾതലം മുതൽ നടക്കുകയും അവിടെ വിജയിച്ചവർ നിയമസഭ മണ്ഡലത്തിലും അവിടെ വിജയിച്ചവർ ജില്ലാ അടിസ്ഥാനത്തിൽ മത്സരിക്കും. ജില്ലയിലെ…
രവീന്ദ്രജാലം – ഡോക്യുമെൻ്ററി സ്വിച്ച് – ഓൺ ചെയതു
പാലക്കാട്: സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ കുറിച്ച്. സംഗീത വിദ്യാർത്ഥികൾക്ക് പ്രയോജനമാകും വിധം ആർക്കും പാടാം വാട്സ്ആപ് സംഗീത കൂട്ടായ്മ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ഫസ്റ്റ് ക്ലാപ്പ് രക്ഷാധികാരിയുംസംവിധായകനുമായ ഷാജൂൺ കാര്യാൽ ഫസ്റ്റ് ക്ലാപ്പ് ഓഫീസിൽ വെച്ച് നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് ട്രഷറർ കെ.പി.വിജു…
തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം
തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും…
‘എവരി ഡോഗ് ഹാസ് എ ഡേ’ –
* മുബാറക് പുതുക്കോട് – പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.അത് ശരി വെയ്ക്കുകയാണ്. “നജസ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട്…
പുത്തൻ കവാടങ്ങൾ, ശക്തരായ കാവലാളുകൾ
കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷന്റെ പാലക്കാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്, ചിറ്റൂരിന്റെ ചരിത്രത്തിൽ ആദ്യമായി,മാർച്ച് 7 മുതൽ 11 വരെ (അഞ്ചു ദിവസം )ബിൽഡ് എക്സ്പോ നടത്തുന്നു. എക്സ്പോ ചിറ്റൂരിന്റെ വ്യാപാര -വാണിജ്യ മേഖലക്ക് പുത്തനുണർവും, ചിറ്റൂർ താലൂക്കിലെ ഉപഭോക്താക്കൾക്കു…
