പാലക്കാട്: പാലക്കാട്ട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ താൻ ഡോക്ടർ ആണെന്നും മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ Dr. നിഖിത ബ്രഹ്മദത്തൻണെന്നും മനിശ്ശേരിമനയിലെ കോടികൾ അവകാശി ആണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും , പരാതിക്കാരനെ തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ ദത്തെടുക്കുവാൻ…
Category: Crime
Crime news section
ഓപ്പറേഷൻ രക്ഷിത: കർശന നടപടിയുമായി പാലക്കാട് റെയിൽവേ പോലീസ്
പാലക്കാട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ബന്ധപ്പെട്ട് പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷനുകളിൽ പാലക്കാട് റെയിൽവേ പോലീസ് പരിശോധന നടത്തി. ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോമിൽ മദ്യപിച്ച് നിലയിൽ കണ്ടെത്തിയ അവർക്കെതിരെ നടപടി സ്വീകരിച്ചു. അപരിചിതരെയും അവരുടെ ബാഗേജും…
10 കിലോഗ്രാം കഞ്ചാവു പിടികൂടി
വാളയാർ: വാളയാർ ടോൾ പ്ലാസയിൽ പാലക്കാട് ഐബി പാർട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാർട്ടിയും പാലക്കാട് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ- പൊന്നാനി, കെഎസ്ആർടിസി ബസിൽ 10 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട . 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ
ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ…
പാലക്കാട് രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ പണം പിടികൂടി
രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തി കൊണ്ട് വന്ന 38,85000/- രൂപയുമായി ആലപ്പുഴ സ്വദേശി ആയ യുവാവിനെ പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ വച്ചു RPF ഉം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലപ്പുഴ വടുതല ജെട്ടി…
കെ എസ് ആർ ടി സി ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി
പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വ ദേശികളായഛാബി മണ്ഡൽ (55) റോഫിക്ക് മണ്ഡൽ( 33 ) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ്…
കഞ്ചാവ് കടത്ത് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒരു യുവതി ഉൾപ്പടെ മൂന്നുപേർ പിടിയിൽ
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് റേയ്ഞ്ചും, എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനകളിൽ മലപ്പുറം പൊന്നാനി സ്വദേശികളായ മുബഷിർ, ശ്രീരാഗ് എന്നിവർ 6 കിലോ കഞ്ചാവുമായി പിടിയിലായി.…
മെത്ത ഫിറ്റമിൻ കൈവശം വച്ച രണ്ട് പേർ പാലക്കാട് പിടിയിൽ
കൊല്ലം പള്ളിമൺ മീയന്നൂർ മേലെ വയൽ സിയാദ് മൻസിലിൽ ഷിനാസ് പാലക്കാട് കണ്ണാടി വടക്കു മുറി പറക്കുന്നത്ത് ബബിൻ എന്നിവരെയാണ് പിടി കൂടിയത് . ഷിനാസിൻ്റെ കൈയ്യിൽ നിന്ന് 10.575 ഗ്രാമും ബബിൻ്റെ കൈയ്യിൽ നിന്നും 25 .700 ഗ്രാമും മെത്താ…
വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കഞ്ചാവ് വേട്ട
7 കിലോ കഞ്ചാവുമായി വാളയാർ ചെക് പോസ്റ്റിൽ 2 യുവാക്കൾ പിടിയിലായിമലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ 21/2025,മുഹമ്മദ് ഷിബിൻ (19/25) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് ഒറീസ്സയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള ksrtc…
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ദിബ്രുഗഡ് – കന്യാകുമാരി വിവേക്…
