പാലക്കാട് : അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് ” ആ മരത്താഴെ ” റിലീസിംഗ് പ്രൗഢഗംഭീരമായി നടന്നു. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ള്യേരിയാണ് പ്രകാശനം നടത്തിയത്.…
Category: Cinema
Cinema news
പാലക്കാടുകാരുടെ സ്വന്തം ‘സിഗ്നേച്ചർ’ സിനിമയുടെ മൂന്നാമത്തെ പാട്ട് പാലക്കാട് തത്വ സ്റ്റുഡിയോയിൽവെച്ച് റിലീസ് ചെയ്യുന്നു
പാലക്കാട്: കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാടായ പാലക്കാട് നിന്നും നിരവധി കലാകാരന്മാർ ഒത്തുചേരുന്ന മനോജ് പാലോടന്റെ ആസിഫ് അലി, അഭിരാമി അഭിനയിച്ച “ഇത് താൻടാ പോലീസ്”എന്ന ചിത്രത്തിനുശേഷം രണ്ടാമത്തെ സിനിമയായ ‘സിഗ്നേച്ചർ’ ഈ വരുന്ന നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ആവുകയാണ്.…
2022 നവകേരളം പുരസ്കാരം ശ്രീജിത്ത് മാരിയലിന്
പാലക്കാട് : നവകേരളം കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരത്തിന് പാലക്കാട് പിരയിരി സ്വദേശി ശ്രീജിത്ത് മാരിയിലിന് ലഭിച്ചതായി സംഘാടകർ അറിയിച്ചു. മഹാകാലൻ എന്ന ചിത്രത്തിൻ്റെ സംവിധായക മികവിനാണ് പുരസ്കാരം . 1500 നിശ്ചലചിത്രങ്ങൾ കൊണ്ടാണ്…
മനോജ് പാലോടൻ്റെ പുതിയ ചിത്രം: തിരക്കഥ രചന തുടങ്ങി
പാലക്കാട്:സംവിധായകൻ മനോജ് പാലോടനും പ്രമുഖ വ്യാപാരിയും ഫോർച്യൂൺ മാൾ ചെയർമാൻ ഐസക് വർഗ്ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ തിരക്കഥാരചന ആരംഭിച്ചു. പാലക്കാട് സിഗ്നേച്ചർ എന്ന സിനിമയ്ക്കു ശേഷം മനോജ് പാ ലോടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചന ഗാ ന്ധിജയന്തി…
സിഗ്നേച്ചർ ” ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു
— ജോസ് ചാലയ്ക്കൽ — പാലക്കാട്:പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന “സിഗ്നേച്ചർ”ഒഫീഷ്യൽ ടീസർ റീലീസായി. https://www.youtube.com/watch?v=q4syUZ0Lq3Q മനോജ് പാലോടൻ സംവിധാനം ചെയ്ത ” സിഗ്നേച്ചർ’ എന്ന ചിത്രത്തിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ,…
സത്യൻ ഇല്ലാത്ത 51 വർഷങ്ങൾ
മുബാറക്ക് പുതുക്കോട് കൊച്ചി: മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടനാണ് സത്യൻ, ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യരായ നടന്മാരിൽ ഒരാൾ. സിനിമ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ, തൊമ്മന്റെ മക്കൾ, ചേട്ടത്തി, ശകുന്തള, ചെമ്മീൻ, ദാഹം,…
താരരാജാവിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ
മുബാറക്ക് പുതുക്കോട് എറണാകുളം: “അനുഭവങ്ങൾ പാളിച്ചകൾ” മുതൽ “പുഴു” വരെ 400-ൽ പരം സിനിമകൾ ഇന്ത്യൻ സിനിമക്ക് സംഭാവന ചെയ്ത് അതുല്യ കലാകാരൻ. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു.ഒരേ വർഷം തന്നെ മൂന്ന് ഭാഷകളിൽ നായകനായി…
ഹലാൽ ലൗ സ്റ്റോറി സിനിമക്ക് പിന്നിലെ വസ്തുതകൾ :-
എന്ത് കൊണ്ട് മുഹ്സിൻ പെരാരിക്കും ടീമിനുമെതിരെ [ ഗ്ലോറിഫികേഷൻ ] ആരോപണം ഉയർന്നു വന്നു? ലേഖകൻ:മാലിക്ക് മുസമ്മിൽ മലപ്പുറം:മലയാള സിനിമയിൽ തീരെ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളാണ് മലപ്പുറം / കാസർകോട് എന്നി രണ്ടെണ്ണം – പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാള സിനിമയെടുത്ത് പരിശോധിച്ചാൽ…
തനിക്കും തൻ്റെ സിനിമക്ക് ഭീക്ഷണിയെന്ന് സംവിധായകൻ
പാലക്കാട്: ഫെബ്രുവരി 29 എന്ന തന്റെ സിനിമക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്ന് രചനയും സംവിധാനവും നിർച്ചഹിച്ച ദേവൻ നാഗലശ്ശേരി . ഭീഷണിയെ തുടർന്ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമ ഓഗസ്റ്റ് 18 ന് ഒ ടി…
പത്തു കോടി വില വരുന്ന ഹാഷിഷ് ഓയലുമായി രണ്ടുപേർ പിടിയിൽ
ഒലവക്കോട് :ആർപിഎഫ് ഇന്റലിജൻസ് ക്രൈം സ്കോഡും എക്സൈസും സംയുക്തമായി ഒലവക്കോട് ‘റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 10 കോടി വില വരുന്ന ഓയലുമായി ഇടുക്കി സ്വദേശി അനീഷ് (3 കുര്യൻ (36) കണ്ണൂർ സ്വദേശി ആൽബിൻ ഏലിയാസ് (22)എന്നിവരാണ്…