–ലത വടക്കേക്കളം — പാലക്കാട് : ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനം നൽകില്ല, സ്ത്രീധനം ചോദിക്കരുത്, സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക, സ്ത്രീധനം ചോദിക്കുന്നവന് പെണ്ണില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സധൈര്യം മുന്നോട്ട് എന്ന രാത്രി നടത്തം മഹിളാ കോൺഗ്രസ്…
Author: Reporter
മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു
പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…
സഭയോടൊത്ത് ചേർന്ന് നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണം: മാർ പീറ്റർ കൊച്ചുപുരക്കൽ
മലമ്പുഴ: പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തു ചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു…
നായർ സമുദായത്തിനു വേണ്ടി മാത്രമല്ല – മറിച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് എൻഎസ്എസ് സംഘടന പ്രവർത്തിക്കുന്നത്: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
പാലക്കാട്: രാഷ്ട്രീയം നോക്കാതെ വിദ്യാഭ്യാസ രംഗത്തും മറ്റും എൻ എസ് എസ് – സ്തുത്യർഹമായ സേവനം ചെയ്യുന്നു. വിവിധ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുണ്ടെങ്കിലും എൻ എസ് എസ് ന് രാഷ്ട്രീയമോ രാഷ്ട്രീയ അടിമത്വമോ ഇല്ല. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച്ചവെക്കുന്ന എൻഎസ്എസ്…
ചാലക്കൽ കുടുംബ സംഗമം നടത്തി
വേലൂർ: തൃശൂർവേലൂരിലെ ചാലക്കൽ തറവാട്ടുകാരുടെ കുടുംബ സംഗമം നടത്തി. രാവിലെ 11ന് വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ കുടുംബത്തിൽ നിന്നും മരണമടഞ്ഞവർക്കു വേണ്ടി ദിവൃബലിയും സിമിത്തേരിയിൽ ഒപ്പീസും നടത്തി.തുടർന്ന് നടന്ന സമ്മേളനം കൂടുംബാംഗമായ ഫാ.തോമസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. വേലൂർ…
ദേവരഥ സംഗമത്തോടെ ഇന്ന് കൽപ്പാത്തി രഥോത്സവം സമാപിക്കും
പാലക്കാട്: ലക്ഷക്കണക്കി ആളുകൾ നേരിട്ടും വ്യത്യസ്ഥമാധ്യമങ്ങളിലൂടേയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കൽപ്പാത്തി രഥോത്സവത്തിനു് ഇന്ന് പര്യസമാപ്തിയാകുംസായന്തനസൂര്യനെ സാക്ഷിനിർത്തി കല്പാത്തിയിൽ ദേവരഥങ്ങളുടെ സംഗമം ഇന്ന്. കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിലേക്ക് പുണ്യം നുകരാൻ ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കല്പാത്തി അഗ്രഹാരവീഥികളെ ധന്യമാക്കി, കഴിഞ്ഞ രണ്ടുനാളുകളിലായി രഥോത്സവം…
നാടക നടൻ കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.
പാലക്കാട് : പാലക്കാടൻ അരങ്ങുകളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.നൂറിലേറെ നാടകങ്ങളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിന് പുറമെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പത്തോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഡ്രാമാ ഡ്രീംസ് നാടകമിത്ര പുരസ്കാരം നൽകി…
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ ആരംഭിച്ചു
പാലക്കാട് :കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്റ്റാൾ പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . പോലീസിന്റെ വിവിധ സഹായ സംവിധാനങ്ങളെ കുറിച്ചും ലഹരിക്കെതിരെ അണിചേരാം ആർക്കും പാടാം എന്ന മ്യൂസിക്…
യു ഡി എഫ് . കാലത്തെ വൈദ്യുതി കരാർ റദ്ധ് ചെയ്തതാണ് വർദ്ധനവിന് കാരണം സി. ചന്ദ്രൻ
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ മലമ്പുഴ വൈദ്യുതി ഭവന മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ വാസു അധ്യക്ഷത…
കൽപ്പാത്തി രഥോത്സവം -കെ എസ് ഇ ബി യുടെ പ്രദർശന മേള ആരംഭിച്ചു
പാലക്കാട് : കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള ഡിവിഷന്റെ നേതൃത്വത്തിൽ , കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന മേള ആരംഭിച്ചു. മേള കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ് ഉദ്ഘാടനം…