പാലക്കാട്: സിനിമാ സീരിയൽ, കോമഡി ഗാനരചനകളിലും, പൊതുവേദികളിൽ ജാതി പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പണ്ടാരം ,പണ്ടാരൻ ,ആർത്തി പണ്ടാരം എന്നീ പദ പ്രയോഗങ്ങൾ വളരെ മ്ലേച്ഛമായി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും , വീരശൈവ ഉപ വിഭാഗമായ സാധു ചെട്ടി ,പിള്ള…
Author: Reporter
ഐ.ടി. മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പിലാക്കും: മുഖ്യമന്ത്രി
കൊച്ചി : സംസ്ഥാനത്ത് ഐ.ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ.ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്ക് നല്ല രീതിയിൽ മെച്ചപ്പെട്ടു വരികയാണ്.…
ഇടുക്കിയിൽ ഭൂചലനം
ഇടുക്കി: ഇടുക്കിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലമുണ്ടായതായാണ് സ്ഥിരീകരണം. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.അതേസമയം നാശനഷ്ടങ്ങൾ…
കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി
പല്ലശ്ശന. അദ്ധ്യാപക ദമ്പതികളുടെ മകൾ നെന്മാറ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 6-)ഠ ക്ലാസ് വിദ്യാർത്ഥിനി ദിയാലക്ഷ്മി കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകി മാതൃകയായി. കുട്ടികളുടെ മനസ്സിൽ സേവന തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മകളോട് ഈ വിഷയത്തെക്കുറിച്ച് ചർച്ചചെയ്തതെന്ന്…
പുഴകളിലെ കുളവാഴകൾ നീക്കം ചെയ്തു
പാലക്കാട്:പാലക്കാട് നഗര സഭയിലെ തിരുനെല്ലായ് – കണ്ണാടി,പറളി എന്നിവടങ്ങളിലെ പുഴകളിൽ നിന്നും പായലുകളും – കുളവാഴകളും നീക്കി .വർഷക്കാലങ്ങളിൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടു കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് പാലക്കാട് നഗരസഭാ കൗൺസിലർ എ. കൃഷ്ണൻ മുൻ കയ്യെടു ത്ത്…
സിപിആര്‍ വാരാചരണവും പരിശീലനവും സംഘടിപ്പിച്ചു
പാലക്കാട്: എപിജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം നാഷണല്‍ സിപിആര്‍ വാരാചരണം സംഘടിപ്പിച്ചു. അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സിഒഒ അജേഷ് കുണ്ടൂര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. സൊസൈറ്റീസ് ഓഫ് അനസ്‌ത്യോളജിസ്റ്റ് പാലക്കാടും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായാണ്…
അനധികൃത റേഷനരി കടത്ത് ; വിജിലൻസ്അന്വേഷണം വേണം :കെ.ശിവരാജേഷ്.
ജില്ലയിൽ അതിർത്തി ചെക്പോസ്റ്റിലൂടെയും, ഉടുവഴികളിലൂടെയും കേരളത്തിലെത്തിക്കുന്ന തമിഴ്നാട് റേഷനരി കടത്ത് വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ ഭക്ഷ്യ ഉപദേശക വിജിലൻസ് കമ്മിറ്റി അംഗവുമായ കെ.ശിവരാജേഷ് സർക്കാരിനോട് ആവശ്യപെട്ടു, മാത്രമല്ല, കേരളത്തിൽ റേഷൻകടകൾ വഴി…
ബാലസംഘം വിളംബര ജാഥ നടത്തി
പാലക്കാട്:കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം ജൂലൈയ് 30, 31 തിയ്യതികളിൽ ഒറ്റപ്പാലത്ത് അഖിൽ നഗറിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം ബാലസംഘം പാലക്കാട് ഏരിയ സംഘടിപ്പിച്ച വർണ്ണാഭമായ വിളംബരജാഥ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം ബസ്…
ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം: കേരള മുസ്‌ലിം ജമാഅത്ത് കലക്ട്രേറ്റ് മാർച്ച് 30 ന്
പാലക്കാട്: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക സംഘടനാ കൂട്ടായ്മ സംഘടിപ്പിക്കുന്ന…
മഴോത്സവം 2022 ന് തുടക്കമായി.
വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022…