പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിലെ 91 കരയോഗങ്ങളിലെ പ്രസിഡന്റ് സെക്രട്ടറി വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള താലൂക്ക് നായർ നേതൃതല യോഗം ഏപ്രിൽ ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് 3. 30ന് എടത്തറ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.