സംസ്ഥാനത്തെ ഏറ്റവും നല്ല മൂന്നാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ് നൽകി സമിതി മെമ്പർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു വി കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു എസ് എച്ച് ഓ വിപിൻ കെ വേണുഗോപാൽ വിഷയം അവതരിപ്പിച്ചു മുഖ്യാതിഥി എ എസ് പി രാജേഷ് ഐപിഎസ്. നോർത്ത് പോലീസ് സ്റ്റേഷന് വേണ്ടി ആദരവ് ഏറ്റു വാങ്ങി നോർത്ത് എസ് ഐ അജാസുദ്ദീൻ സ്റ്റേഷന റൈറ്റർ ജയമോഹൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സമിതി മെമ്പർമാരായ അഡ്വക്കേറ്റ് വി എം റസാക്ക്, ഉണ്ണി വരദം. സുഭാഷ്. ദിവാകരൻ എന്നിവർ സംസാരിച്ചു നോർത്ത് ബീറ്റ് ഓഫീസർ സുധീർ നന്ദി പറഞ്ഞു.