നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉത്ഘാടനം ചെയ്തു. നാടക പ്രതിഭ പുരസ്കാരം MG പ്രദീപ് കുമാറിനും, കവിതാ പുരസ്കാരം ജയേന്രൻ മേലഴിയത്തിനും ചെയർപേഴ്സൺ വിതരണം ചെയ്തു നാടക രംഗത്തെ പ്രമുഖരായ പുത്തൂർ രവി , രവി തൈക്കാട്, വി. രവീന്ദ്രൻ, ദാസ് മാട്ടുമന്ത, SV അയ്യർ, സംഗീത കുളത്തൂർ, ദേവി പ്രസാദ്, A. ഗുരുവായൂരപ്പൻ,AR നാരായണൻ മുതലായവർ സംസാരിച്ചു.