പാലക്കാട് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന മേഖല
നേതൃ യോഗങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് കഞ്ചിക്കോട് കരയോഗ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ കെ കെ മേനോൻ ഉൽഘാടനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രത
യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ ശ്രീകുമാർ, എ അജി,വി ജയരാജ് കഞ്ചിക്കോട്
കരയോഗം പ്രസിഡൻറ് എം ഉദയബാലൻ, സെക്രട്ടറി കെ ശിവദാസ് എന്നിവർ
പ്രസംഗിച്ചു. കരയോഗങ്ങളിൽ നിന്നുള്ള ജന്മനക്ഷത്ര കാണിക്ക യോഗത്തിൽ
സ്വീകരിച്ചു.