നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന

നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാംഭിച്ചത്.

ഫോട്ടോ: ബൈജു നെന്മാറ .