മാനന്തവാടിയിൽ വി ബി എക്ക് പുതിയ മേഖല കമ്മിറ്റി

മാനന്തവാടി: മാനന്തവാടി മേഖലാ മെമ്പർ അബ്ദുള്ളക്കയുടെ ഭവനത്തിൽ സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് കെ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന അദ്ധ്യക്ഷൻ സജി പാതിരിപ്പാടം ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിജോയി എടക്കോം സ്വാഗതം പറഞ്ഞു. ട്രഷർ കെ.എൻ. രമണിയമ്മ മീഡിയ കൺവീനർ പി.കെ. പ്രകാശൻ , ഓമശ്ശേരി മേഖലാ പ്രസിഡന്റ് രാജൻ പൂന്താനം, സെക്രട്ടറി പീയൂസ് മൈക്കിൾ കോട ഞ്ചേരി ,മേഖലാ അദ്ധ്യക്ഷൻ ദേവസ്യ കുളിരാ മുട്ടി നീലേശ്വരം, മേഖല അദ്ധ്യക്ഷൻ ദാമോദരൻ നമ്പ്യാർ , സംസ്ഥാന വൈസ് പ്രസിഡന്റ് ലീലാമ്മ,ഇരിട്ടി മേഖലാ പ്രസിഡന്റ് ബാബു എടുർ, സംസ്ഥാന ജോ.സെക്രട്ടറി സ്പടികം ബാലകൃഷ്ണൻ , മലപ്പുറം മേഖലാ അദ്ധ്യക്ഷൻഷി ഹാബ് ഒതായി ,ഇടക്കര മേഖലാ സെക്രട്ടറി അസ്സീനാർ, സംസ്ഥാന ജോ : സെക്രട്ടറി മാമു എടക്കര ,കോഴിക്കോട് നഗര മേഖല പ്രസിഡന്റ് അജിതകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവൻ , ഭാസ്കരൻ കോടഞ്ചേരി, സുരേഷ് കാസർഗോഡ് കുമാർ, കർണാടക സംസ്ഥാന കമ്മിറ്റി അംഗം ബിജു പയ്യാവൂർ എന്നിവർ പ്രസംഗിച്ചു. സന്തോഷ് മാനന്തവാടി നന്ദി പറഞ്ഞു.
ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു.