ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ
പരിശീലന രീതി :
- ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.
കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. - കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ നിൽക്കുക.
- ഈ അവസ്ഥയിൽ സാധാരണ ശ്വാസഗതിയിൽ നിലനിർത്തുക.
- ഇങ്ങനെ കുറച്ചു സമയം നിന്നതിനു ശേഷം ശ്വാസം എടുത്ത് വിട്ടുകൊണ്ട് പൂർവ്വസതിയിൽ വരുന്നു.
NB : കഴുത്തിലെ കശേ രുക്കൾക്ക് ഉണ്ടാകുന്ന പ്രശ്നമുള്ളവർ ഒരു ആചാര്യന്റെ നിർദ്ദേശാനുസരണംപരിശീലിക്കുക.
ഗുണങ്ങൾ.
- ഈ പേരിൽ തന്നെ നമുക്കറിയാം, ശരീരത്തിലുള്ള സർവ അംഗങ്ങൾ പ്രത്യേകിച്ച് കഴുത്തിനുണ്ടാവുന്ന ക്കും ഉള്ള പ്രതിവിധിയാണ്.
- തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ കൂട്ടുന്നു
- ശരീരത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കപ്പെടുന്നു.
- തൈറോയ്ഡ്, പാര തൈറോയിഡ് ഗ്രന്ഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണിത്.
- രക്തചക്രമണ വ്യവസ്ഥ വിപരീത ദി ശിയിലായതിനാൽ, എല്ലാ അന്തരിക അവയവങ്ങളെയും ശക്തിപ്പെടുത്തുന്നു.
- ആസനങ്ങളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന ആസനമാണിത്.
- കുടൽ ഇറക്കം അഥവാ ഹെർണിയ എന്ന രോഗത്തിന് പ്രതിവിധിയാണിത്.
- സ്ത്രീകളിൽ ഉണ്ടാവുന്ന ആർത്തവ പ്രശ്നങ്ങൾക്കും ഗർഭാശയ പ്രശ്നങ്ങൾക്കും നിയന്ത്രണവിധേയമാകുന്നു
- പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധി ആണിത്.
- പൊതുവേ ഈ ആസനത്തെ സർവ്വ രോഗനിവാരണി എന്നറിയപ്പെടുന്നു. അദ്വൈത് യോഗ ആൻഡ് കൾച്ചറൽ സെന്റർ .
ചിറ്റൂർ, പാലക്കാട്. യോഗാചാര്യൻ രഘുനാഥൻ&ഷീന രഘുനാഥൻ.
മൊബൈൽ.
9446943980
9846959614
ഇമെയിൽ
yogaadwaith @gmail. com