ആരോഗ്യ ബോധവൽക്കരണ സെമിനാറും കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ കൗമാരഭൃത്യം പദ്ധതിയുടെ ഭാഗമായി GLP കല്പാത്തി സ്കൂളിൽ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ
രക്ഷിതാക്കൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാറും
കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക ശ്രീമതി സുമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ 50 കുട്ടികളെ പരിശോധിച്ചു. നാല്പതോളം രക്ഷിതാക്കൾ പങ്കെടുത്ത പരിപാടിയിൽ ശ്രീമതി സരസ്വതി ടീച്ചർ നന്ദി പറഞ്ഞു.