വൈദ്യുതി നിയമഭേദഗതി ബില്ല് ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിക്കുന്നത് കൊണ്ടും, വൈദ്യുതി വിതരണം മേഖല സ്വകാര്യ കമ്പനിക്ക് അവസരം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നടത്തുന്ന സമരം മൂലം കേരളത്തിലെ ഒരു വൈദ്യുതി ഓഫീസുകളിലെ പ്രവർത്തനം തടസ്സപ്പെടുകയില്ല എന്ന് കേരള ഗവർമെന്റും വൈദ്യുതി മന്ത്രിയും പറഞ്ഞു. എന്നാൽ പാലക്കാട് ജില്ലയിൽ വൈദ്യുതി മന്ത്രിയുടെ ജില്ലയാകുന്ന പാലക്കാടിൽ വൈദ്യുതി ഭവന ഓഫീസിൽ ബില്ലടയ്ക്കുവാൻ വന്ന വീട്ടമ്മമാരും ഗൃഹനാഥന്മാരും ബില്ലടയ്ക്കുവാൻ സാധിക്കാതെ മടങ്ങേണ്ട അവസ്ഥ. മന്ത്രിയുടെ വാക്കും ഗവൺമെന്റിന്റെ വാക്കും പാലിക്കാത്ത ഉദ്യോഗസ്ഥന്മാർ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇന്ന് ഈ ഉദ്യോഗസ്ഥന്മാരും ഗവർമെന്റ് ജനങ്ങളോട് ചെയ്തത് ( ആരെടുക്കും നടപടി)? ഓഫീസിൽ കയറാതെ ഇന്ന് സമരം ചെയ്യുന്ന ജീവനക്കാർക്കും സർക്കാർ ശമ്പളം കൊടുക്കുമല്ലോ? ഇന്നത്തെ ഈ അവസ്ഥ കാണണമെന്നുണ്ടെങ്കിൽ പാലക്കാട് ജില്ലയിലെ വൈദ്യുതി ഭവന ഓഫീസിൽ വന്നാൽ മാധ്യമ സുഹൃത്തുക്കൾക്ക് കാണുവാൻ സാധിക്കും മൂന്ന് ബില്‍ കൗണ്ടറും അടച്ചു പൂട്ടിയിരിക്കുന്നു
എന്ന്
Raymant Antony
Mb:9747617044
8/8/2022