മലമ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെൻ റീമീറ്റ് കൂടി ഉയർത്തും

മലമ്പുഴ: ‘മലമ്പുഴ ഡാം ഷട്ടറുകൾ 10 സെ.മിയിൽ നിന്ന് 15 സെ.മിയായി ഉടൻ ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽമഴ കൂടുതലായ സാഹചര്യത്തിലാണ് ഉയർത്തുന്നത്.