റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള പോലീസിന്റെ പോൾ ആപ്പിലെ പുതിയതായി അപ്ഡേറ്റ് ചെയ്ത റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി.സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എ എസ് ഐ കൃഷ്ണകുമാർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഏകാന്തമായ യാത്രക്കാരൻ, പ്ലാറ്റ്‌ഫോമിലെ ഷോപ്പുകൾ, രഹസ്യ വിവരങ്ങൾ, നഷ്ടപ്പെട്ട പ്രോപ്പർട്ടി ഗാലറി, റിപ്പോർട്ട് സംഭവം എന്നതിനെ കുറിച്ച് ക്ലാസ് നയിച്ചു.

bin-n-bakes-malampuzha