എ.എസ്.പി രാജേഷ് കുമാറിന് യാത്രയപ്പ് നൽകി

കണ്ണൂർ ആർമഡ്‌ പോലീസ് കമ്മണ്ടന്റ് ആയി പോകുന്ന പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന് സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. സീനിയർ ചേമ്പർ പ്രസിഡന്റ്‌ എം.ജാഫറലി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ ചേമ്പർ ദേശീയ കോർഡിനേറ്റർ…

പുതുവത്സരത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതുസാരി സമ്മാനം

മലമ്പുഴ: മരുതറോഡ് പഞ്ചായത്തിലെ 37ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതുവാത്സര സമ്മാനമായി പുതുസാരി സമ്മാനമായി നൽകി. കൊട്ടേക്കാട് വടക്കേതറ സ്വദേശി സിപത്മകുമാറാണ് സാരി വിതരണം നടത്തിയത്. മരുതറോഡ് പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ വിനീഷ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.